കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ചികിത്സാപ്പിഴവ്; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

തോളെല്ല് പൊട്ടിയതിനെ തുടർന്നിട്ട കമ്പി നീക്കുന്നതിനിടെ വീണ്ടും എല്ലുപൊട്ടിയെന്നായിരുന്നു പരാതി

Update: 2024-11-30 14:22 GMT
Advertising

കോഴിക്കോട്: ബീച്ച് ആശുപത്രിയിലെ ചികിത്സാപിഴവ് ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. തോളെല്ല് പൊട്ടിയതിനെ തുടർന്നിട്ട കമ്പി നീക്കുന്നതിനിടെ വീണ്ടും എല്ലുപൊട്ടിയെന്നായിരുന്നു പരാതി.  ഏഴ് ദിവസത്തിനകം ജില്ലാ മെഡിക്കൽ ഓഫിസർ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

Full View
Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News