മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല

കായംകുളത്ത് വെച്ച് കാർ ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു

Update: 2024-04-02 08:20 GMT
Editor : Lissy P | By : Web Desk
Saji Cherian
AddThis Website Tools
Advertising

കായംകുളം: മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കായംകുളത്ത് വെച്ച് കാർ ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മറ്റൊരു കാറും ഉൾപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News