പുതിയൊരു ഇന്ത്യയെന്ന സ്വപ്നത്തിലേക്ക് ഒരു ജനതയെ പ്രാപ്തരാക്കിയ മനുഷ്യൻ; രാജീവ് ഗാന്ധിയെ അനുസ്മരിച്ച് എം.കെ മുനീർ
രാജീവ് ഗാന്ധിയുടെ ഓർമദിനത്തിൽ അനുസ്മരണകുറിപ്പ് പങ്കുവെച്ച് മുസ്‌ലിം ലീഗ് നേതാവ് എം. കെ മുനീർ
രാജീവ് ഗാന്ധിയുടെ ഓർമദിനത്തിൽ അനുസ്മരണകുറിപ്പ് പങ്കുവെച്ച് മുസ്‌ലിം ലീഗ് നേതാവ് എം. കെ മുനീർ. പുതിയൊരു ഇന്ത്യയെ കുറിച്ച് മനസ്സുനിറയെ സ്വപ്നം കണ്ടയാളാണ് രാജീവ് ഗാന്ധിയെന്ന് എം. കെ മുനീർ എഴുതുന്നു. പുതിയ ഇന്ത്യയെന്ന സ്വപ്നത്തിലേക്ക് നടന്നടുക്കുന്നതിനായി ഒരു ജനതയെ പ്രാപ്തരാക്കിയ ആധുനിക ഇന്ത്യയുടെ ഉപജ്ഞാതാവാണ് രാജീവ് ഗാന്ധി. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം... എം. കെ മുനീർ ഫേസ്ബുക്കിൽ കുറിച്ചു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് പതിറ്റാണ്ട് തികയുകയാണ്. 1991 മെയ് 21ന് രാത്രിയിൽ തമിഴ്നാട്ടിലെ ശ്രീപെരുംപത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ രാജീവ് ഗാന്ധി ചാവേർ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു.
എം കെ മുനീറിന്റെ ഫേസ്ബുക് കുറിപ്പ്
പുതിയൊരു ഇന്ത്യയെ കുറിച്ച് മനസ്സുനിറയെ സ്വപ്നം കാണുകയും ആ സ്വപ്നത്തിലേക്ക് നടന്നടുക്കുന്നതിനായി ഒരു ജനതയെ പ്രാപ്തരാക്കുകയും ചെയ്ത ആധുനിക ഇന്ത്യയുടെ ഉപജ്ഞാതാവ് രാജീവ് ഗാന്ധിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം...

Posted by MK Muneer on Friday, May 21, 2021