തൃശൂരിൽ ഉത്സവത്തിനിടെ കത്തിക്കുത്തിൽ ഒരു മരണം; അഞ്ചുപേർക്ക് പരിക്ക്

അരിമ്പൂര്‍ സ്വദേശി അക്ഷയ് ആണ് മരിച്ചത്.

Update: 2024-04-03 16:26 GMT
Advertising

തൃശൂർ: മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ആറാട്ടുത്സവത്തിനിടെ കത്തിക്കുത്ത്. സംഭവത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. അരിമ്പൂര്‍ സ്വദേശി അക്ഷയ് (21)ആണ് മരിച്ചത്. 

Updating...

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News