മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്

Update: 2024-05-28 04:41 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും അപകടം. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറി ഒരാൾ മരിച്ചു.അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. നേരത്തെ വള്ളം മറിഞ്ഞ് നാലുപേർ അപകടത്തിൽപെട്ടിരുന്നു. അഞ്ചുതെങ്ങ് സ്വദേശികളായ ഇവരെ രക്ഷപ്പെടുത്തിയിരുന്നു. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News