പാലക്കാട്ട് സരിൻ തന്നെ സാരഥി; സ്ഥാനാർഥിത്വം ജില്ലാ സെക്രട്ടേറിയേറ്റ് അംഗീകരിച്ചു
സരിൻ മികച്ച സ്ഥാനാർത്ഥിയാണെന്ന് കമ്മിറ്റിയിൽ വിലയിരുത്തൽ
Update: 2024-10-18 06:25 GMT
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് പി. സരിൻ തന്നെ എൽഡിഎഫ് സ്ഥാനാർഥിയാവും. സരിന്റെ സ്ഥാനാർഥിത്വം സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗീകരിച്ചു. സരിൻ മികച്ച സ്ഥാനാർത്ഥിയാണെന്ന് കമ്മിറ്റിയിൽ വിലയിരുത്തി.