കണ്ണൂരിൽ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ പാർട്ടി നടപടി
പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിയോട് ശിപാർശ ചെയ്തു
Update: 2022-08-19 16:22 GMT
കണ്ണൂരിൽ മുസ്ലീം ലീഗ് നേതാക്കൾക്ക് എതിരെ നടപടി. ജില്ലാ സെക്രട്ടറിമാരായ കെ.പി താഹിർ, എം.പി.എ റഹീം എന്നിവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കി. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിയോട് ശിപാർശ ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ആണ് നടപടി