CPIM തിരുത്തി NO CRIME ആക്കി പൊലീസ്; തൃക്കരിപ്പൂരിലെ റോഡിലെ എഴുത്താണ് തിരുത്തിയത്
കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് റോഡിലെ എഴുത്ത് തിരുത്തിയത്
Update: 2025-02-26 06:11 GMT


കാസർകോട്: റോഡിൽ സിപിഐഎം എന്ന് എഴുതിയത് നോ ക്രൈം എന്ന് തിരുത്തി പൊലീസ്. കാസർകോട് തൃക്കരിപ്പൂരിലാണ് സംഭവം.
പെരുങ്കളിയാട്ടം നടക്കുന്ന കഴകത്തിലേക്ക് പോകുന്ന റോഡിലെ എഴുത്തുകളാണ് പൊലീസ് തിരുത്തിയത്. കാഞ്ഞങ്ങാട് ഡിവൈ എസ് പി യുടെ നേതൃത്വത്തിലാണ് റോഡിലെ എഴുത്താണ് തിരുത്തിയത്.