ചെങ്കൊടിയേറ്റം, രണ്ടാമൂഴം
തിരൂരങ്ങാടിയിൽ കെ.പി.എ മജീദ് 539 വോട്ടിന് ലീഡ് ചെയ്യുന്നു
ഖുഷ്ബു തൗസന്‍റ് ലൈറ്റ്സിൽ 14000 വോട്ടിനു പിന്നിൽ
ഒറ്റപ്പാലത്ത് എല്‍ഡിഎഫ് ജയിച്ചു. അഡ്വ. കെ. പ്രേംകുമാർ ജയിച്ചത് 16 000. വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ
മൂവാറ്റുപുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന് 129 വോട്ടിന്‍റെ ലീഡ്.
T20 കിഴക്കമ്പലം പഞ്ചായത്തിൽ 10000 വോട്ടുകൾ നേടി
20 223 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എം. സചിൻ ദേവ് ബാലുശ്ശേരി മണ്ഡലത്തിൽ വിജയിച്ചു. ധര്‍മജന് പരാജയം
ഇരിങ്ങാലക്കുടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍. ബിന്ദു ജയിച്ചു
ദേവികുളത്ത് എല്‍.ഡി.എഫിന് ജയം
ദേവികുളം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. രാജ വിജയിച്ചു. 7,736 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജയുടെ ജയം. കന്നിയങ്കത്തില്‍ തന്നെ തിളക്കമാര്‍ന്ന വിജയമാണ് 36കാരനായ രാജ നേടിയത്.
കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാൽ വിജയത്തിലേക്ക്. 6300 വോട്ടിന്‍റെ ലീഡ്
കുന്ദമംഗലത്ത് മൂന്നാം റൗണ്ട് കഴിയുമ്പോള്‍ പി ടി എ റഹീം 2044 വോട്ടിന് മുന്നില്‍