തൃശ്ശൂരിൽ വീണ്ടും എലിപ്പനി മരണം

നാല് ദിവസത്തിനിടെ രണ്ടാമത്തെ മരണം

Update: 2024-07-16 13:09 GMT
Advertising

തൃശൂർ: തൃശ്ശൂരിൽ വീണ്ടും എലിപ്പനി മരണം. ഗുരുവായൂർ പുന്നത്തൂർ സ്വദേശി സുരേഷ് ജോർജാണ് മരിച്ചത്. 62 വയസായിരുന്നു. പാവറട്ടി സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്ക്കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്നു. കോട്ടപ്പടി ജിംനേഷ്യത്തിലെ ട്രൈനറാണ്. എലിപ്പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ചാവക്കാട് സ്വദേശി വിഷ്ണു കഴിഞ്ഞ ​ദിവസമാണ് മരിച്ചത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News