രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ച് സ്പീക്കർ എംബി രാജേഷ്

രാഷ്ട്രപതി ഭവനിലായിരുന്നു കൂടിക്കാഴ്ച

Update: 2022-04-19 09:14 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: 2022 മേയിൽ കേരള നിയമസഭയിൽ സംഘടിപ്പിക്കുന്ന നാഷണൽ വിമൺ ലെജിസ്ലേറ്റേഴ്‌സ് കോൺഫറൻസിലേക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിച്ച് നിയമസഭാ സ്പീക്കർ എം.ബി രാജേഷ്. ഇക്കാര്യം അഭ്യർത്ഥിച്ച് സ്പീക്കർ രാഷ്ട്രപതിയുമായി രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തി.

'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായാണ് നിയമസഭയിൽ നാഷണൽ വിമൺ ലെജിസ്ലേറ്റേഴ്‌സ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News