സംസ്ഥാന കലോത്സവം കോഴിക്കോട്ട്; കായികമേള തിരുവനന്തപുരത്ത്
ഡിസംബര്‍-ജനുവരി മാസത്തിലാണ് കലോത്സവം
Update: 2022-08-02 14:56 GMT
കോഴിക്കോട്: ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം കോഴിക്കോട് വെച്ച് നടത്തും. ഡിസംബർ - ജനുവരി മാസത്തിലാണ് കലോത്സവം നടക്കുക. കായിക മേളയ്ക്ക് നവംബറില്‍ തിരുവനന്തപുരവും വേദിയാകും.
updating