ബ്യുടെയിൽ ഗ്യാസ് സിലിണ്ടർ കടിച്ച് പൊട്ടിച്ച് യുവാവ് ആത്മഹത്യ ചെയ്തു

ചാലക്കുടി മേലൂർ സ്വദേശി അനിൽ കുമാറാണ് മരിച്ചത്

Update: 2022-04-22 09:23 GMT
Advertising

ചാലക്കുടിയിൽ ബ്യുടെയിൽ ഗ്യാസ് സിലിണ്ടർ കടിച്ച് പൊട്ടിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ചാലക്കുടി മേലൂർ സ്വദേശി അനിൽ കുമാറാണ് മരിച്ചത്.അപകടത്തിൽ അനില്‍ കുമാറിന്‍റെ  മുഖം ഭാഗികമായി തകർന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News