തച്ചറക്കൽ ഭാസ്കരൻ പണിക്കർ നിര്യാതനായി
സംസ്കാരം ബുധനാഴ്ച മാനാരി ശ്മശാനത്തിൽ
Update: 2024-08-13 16:51 GMT
കോഴിക്കോട്: തിരുവണ്ണൂർ മൈത്രി റോഡിൽ ഗോപാലം വീട്ടിൽ താമസിക്കുന്ന തച്ചറക്കൽ ഭാസ്കരൻ പണിക്കർ (72) നിര്യാതനായി. ഭാര്യ നടക്കാവ് തറമ്മൽ ഗീത. മകൻ: നന്ദഗോപാൽ (മീഡിയ വൺ, പാലക്കാട് ബ്യൂറോ റിപ്പോർട്ടർ ).
സഹോദരങ്ങൾ: പരേതയായ വിജയലക്ഷ്മി, ബാലകൃഷ്ണൻ, രാമചന്ദ്രൻ (റിട്ട. അധ്യാപകൻ, ചിന്മയ വിദ്യാലയം), ജയശ്രീ (മുംബൈ). സംസ്കാരം ബുധനാഴ്ച മാനാരി ശ്മശാനത്തിൽ.