ചെന്നലോട് അപകടം; ചികിത്സയിലുണ്ടായിരുന്ന കുട്ടി മരിച്ചു

ഇന്നലെയുണ്ടായ അപകടത്തില്‍ സില്‍സയുടെ അമ്മാവന്‍ ഗുല്‍സാര്‍ മരിച്ചിരുന്നു

Update: 2024-04-14 10:53 GMT
Advertising

വയനാട്: വയനാട് ചെന്നലോട് അപകടത്തില്‍ ചികിത്സയിലുണ്ടായിരുന്ന കുട്ടിയും മരിച്ചു. 12 വയസുകാരി സില്‍സയാണ് മരിച്ചത്. ഇന്നലെയുണ്ടായ അപകടത്തില്‍ സില്‍സയുടെ അമ്മാവന്‍ ഗുല്‍സാര്‍ മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Full View
Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News