എറണാകുളം കോതമംഗലത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

കോട്ടപ്പടി സ്വദേശികളായ അഭിരാമൻ, ആൽബിൻ എന്നിവരാണ് മരിച്ചത്. ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം.

Update: 2024-04-01 00:54 GMT
Editor : rishad | By : Web Desk
Advertising

എറണാകുളം: കോതമംഗലത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തങ്കളം- കാക്കനാട് ദേശീയപാതയിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കോട്ടപ്പടി സ്വദേശികളായ അഭിരാമൻ, ആൽബിൻ എന്നിവരാണ് മരിച്ചത്. ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം.

updating...

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News