മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സുരക്ഷയോഗം ചേര്‍ന്നു

Update: 2017-08-28 16:30 GMT
മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സുരക്ഷയോഗം ചേര്‍ന്നു
Advertising

അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ സുരക്ഷ ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സുരക്ഷയോഗം ചേര്‍ന്നു. കര-നാവിക-വ്യോമ സേനാ മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. ഉറി ഭീകരാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ സുരക്ഷ ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി.

Tags:    

Similar News