പാംപോര്‍ ഭീകരാക്രമണം: കശ്മീര്‍ സഭയില്‍ ബഹളം

Update: 2018-05-26 13:52 GMT
Editor : Sithara
പാംപോര്‍ ഭീകരാക്രമണം: കശ്മീര്‍ സഭയില്‍ ബഹളം
പാംപോര്‍ ഭീകരാക്രമണം: കശ്മീര്‍ സഭയില്‍ ബഹളം
AddThis Website Tools
Advertising

വിഷയത്തില്‍ സഭ പാകിസ്താനെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങളാണ് ബഹളം വച്ചത്.

പാംപോര്‍ ഭീകരാക്രമണത്തെ ചൊല്ലി കശ്മീര്‍ നിയമസഭയില്‍ ബഹളം. വിഷയത്തില്‍ സഭ പാകിസ്താനെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങളാണ് ബഹളം വച്ചത്. അക്രമമുണ്ടായ മേഖല ഇന്ന് കേന്ദ്രത്തിന്റെ പ്രത്യേക സംഘം സന്ദര്‍ശിച്ചേക്കും. തിരിച്ചടിക്കുന്നതില്‍ സിആര്‍പിഎഫ് മാതൃകാ പ്രതിരോധ നടപടിക്രമങ്ങള്‍‌ പാലിച്ചോ എന്ന കാര്യം സംശയമാണെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സംഘം പാംപോറിലെത്തുന്നത്. ഏറ്റുമുട്ടലില്‍ ഒരു മലയാളി ഉള്‍പ്പെടെ 8 ജവാന്‍മാര്‍‌ക്കാണ് ജീവന്‍ നഷ്ടമായത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News