ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ജസ്റ്റിസ് ചെലമേശ്വര്‍
Update: 2018-05-27 13:11 GMT
ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍. കര്‍ണാടക ഹൈക്കോടതിയിലെ ജഡ്ജിമാരുടെ നിയമനം വൈകുന്നത്
ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍. കര്‍ണാടക ഹൈക്കോടതിയിലെ ജഡ്ജിമാരുടെ നിയമനം വൈകുന്നത് ചൂണ്ടിക്കാണിച്ച് ചെലമേശ്വര്‍ സഹ ജഡ്ജിമാര്‍ക്ക് ചെലമേശ്വല് കത്തുനല്‍കി.