ഹൈജംപില്‍ ആരോമലിന് സ്വര്‍ണം
Update: 2017-08-21 21:35 GMT
ആവേശകരമായ മത്സരം നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ തിരുവനന്തപുരം സായിയിലെ ടി ആരോമലിന് സ്വര്‍ണം.
ആവേശകരമായ മത്സരം നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ തിരുവനന്തപുരം സായിയിലെ ടി ആരോമലിന് സ്വര്‍ണം. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂളിലെ കെ എസ് അനന്ദുവിനാണ് ഈ ഇനത്തില്‍ വെള്ളി.