Light mode
Dark mode
3 ഡി ലാപ്റോസ്കോപിക് ശസ്ത്രക്രിയയിൽ വളരെ ചെറിയ മുറിവായതിനാൽ ആശുപത്രിവാസം കുറയുന്നതിലുപരി രോഗിക്ക് വേദനയും കുറവായിരിക്കും
'അടച്ചിടൽ നിർത്തി, കോവിഡിനൊപ്പം ജീവിക്കുകയാണ് പ്രധാനം'; രോഗവർധനവിൽ...
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ വീണ്ടും നാലായിരം കടന്നു
ലണ്ടനിൽ മലിനജല സാമ്പിളുകളിൽ പോളിയോ വൈറസ് കണ്ടെത്തി: ലോകാരോഗ്യ സംഘടന
കേരളത്തിൽ ഇന്ന് 2786 പേർക്ക് കോവിഡ്; അഞ്ച് മരണം
മുൻകരുതൽ ഡോസിന് ജൂൺ 16 മുതൽ ആറു ദിവസം പ്രത്യേക യജ്ഞം: മന്ത്രി വീണാ...
ലോകത്ത് ഏറ്റവും കൂടുതൽ ചായപ്പൊടി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്താൻ
ഈ ആഴ്ചയോടെ രാജ്യത്ത് പ്രതിദിന കേസുകൾ 10,000 കടക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
രണ്ടു മാസത്തിനുശേഷമാണ് സംസ്ഥാനത്ത് കോവിഡ് കേസുകൾ 2,000 കടക്കുന്നത്
മലാശയ അർബുദബാധിതരായ 18 പേരിൽ ആറുമാസം കൊണ്ട് നടത്തിയ പരീക്ഷണത്തിനൊടുവിലാണ് എല്ലാവരും സമ്പൂർണമായി രോഗമുക്തരായത്
ഓരോ വർഷവും ഏകദേശം 15,900 പുതിയ ടൈപ്പ് വണ്‍ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍
അലനല്ലൂരിലും ലക്കിടിയിലുമുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്
സ്വവർഗാനുരാഗികളായ സ്ത്രീകൾക്കായി സമൂഹ മാധ്യമ പേജ് വഴി വിവരം കൈമാറിയാണ് 37 കാരനായ ജെയിംസ് മാക്ഡോഗുൽ ബീജം നൽകിയത്
രണ്ടര മാസത്തെ ഇടവേളക്ക് ശേഷമാണ് പ്രതിദിന കേസുകൾ ആയിരത്തിന് മുകളിലെത്തുന്നത്
രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചില്ലെങ്കിലും മുൻകരുതലിന്റെ ഭാഗമായാണ് നടപടി.
പനി, തലവേദ, ഛർദി, വയറുവേദന, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങളെന്നു ആരോഗ്യ വകുപ്പ്
കുരുങ്ങുപനി ബാധയിൽ കണ്ടത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ലോകാരോഗ്യ സംഘടന, കോവിഡ് മഹാമാരിയിൽനിന്ന് ലോകം കര കയറും മുമ്പ് മറ്റൊരു അസുഖം ജനങ്ങളെ വലയ്ക്കുകയാണ്
' യുവാക്കൾക്കും മധ്യവയസ്ക്കർക്കും ഇടയിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നു'
രോഗ്യവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുരങ്ങുപനി സ്ഥിരീകരിക്കുന്നവർക്ക് 21 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി ഇന്നലെ ബെൽജിയം ഉത്തരവിറക്കിയിരുന്നു
ബ്രിട്ടനിലെ ലൈംഗിക ആരോഗ്യ രംഗത്തെ രോഗം വലിയ തോതില്‍ ബാധിക്കുമെന്നാണ് ബ്രിട്ടീഷ് അസോസിയേഷൻ ഫോർ സെക്ഷ്വൽ ഹെൽത്ത് ആൻഡ് എച്ച്.ഐ.വി തലവൻ ഡോ. ക്ലെയർ ഡ്യൂസ്നാപ് മുന്നറിയിപ്പ് നൽകിയത്