- Home
- Latest News
Qatar
6 Jan 2025 4:56 PM GMT
ലുസൈൽ ട്രാമിൽ പുതിയ ലൈൻ; QNB മെട്രോ സ്റ്റേഷനിൽ നിന്ന് തുടങ്ങി നഗരം ചുറ്റി മടങ്ങിയെത്താം
ദോഹ: ഖത്തറിലെ ലുസൈൽ നഗരത്തിലെ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ട്രാം സർവീസിന് തുടക്കം. ലുസൈൽ ട്രാമിന്റെ മൂന്നാമത്തെ ലൈൻ ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്തു. നിലവിലെ പിങ്ക്, ഓറഞ്ച് ലൈനുകൾക്ക്...