Light mode
Dark mode
ഒരു തരത്തിലും പഠനവുമായി സഹകരിച്ചിട്ടില്ലെന്നും പഠനം സംബന്ധിച്ച് അവ്യക്തതകൾ ഏറെയുണ്ടെന്നും ഐ.സി.എം.ആർ ഡയറക്ടർ ജനറൽ രാജീവ് ബാൽ
കോവാക്സിന്റെ നിർമാണത്തിൽ അപാകതകളുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പരിശോധനയിൽ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം
പരിശോധനയിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്നതിനും നിർമാണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായാണ് ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് നിർമിക്കുന്ന വാക്സിൻ വിതരണം നിർത്തിയത്
ചില കുത്തിവെപ്പ് കേന്ദ്രങ്ങൾ 500 എം.ജി പാരസെറ്റമോൾ ഗുളികകൾ ശിപാർശ ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം
സന്ദർശന വിസയിലുള്ളവർക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യാം
യാത്ര ചെയ്യണമെങ്കിൽ ആന്റിബോഡി ടെസ്റ്റ് നടത്തി പോസിറ്റീവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് ഇതിനുള്ള നിബന്ധന.
കോവാക്സിൻ സ്വീകരിച്ചവരുടെ വിവര ശേഖരണത്തിനായി എംബസി രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്
ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
നവംബര്‍ 3നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുന്നത്
ശാസ്ത്ര മാസിക ലാൻസെറ്റിന്റെ വിദഗ്ധസമിതി ഇക്കാര്യം സ്ഥിരീകരിച്ചതായി വാക്സിൻ വികസിപ്പിച്ച ഹൈദരാബാദ് കമ്പനി ഭാരത് ബയോടെക് അറിയിച്ചു
കൊവാക്സിന് ഡബ്ലൂ.എച്ച്.ഒ അംഗീകാരം നൽകിയതിന് പിന്നാലെയാണ് ബ്രിട്ടൺ നിലപാട് തിരുത്താൻ തയാറായത്.
കോവാക്സിന് എടുത്തവര്‍ക്കും ഇത് ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കോവാക്സിൻ അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അംഗീകാരം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനാണ് കോവാക്സിൻ. ഭാരത് ബയോടെക് നിർമിച്ച വാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ...
കോവാക്സിൻ സ്വീകരിച്ച, 12 വയസിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനാനുമതി
ഡബ്ല്യൂ എച്ച് ഒ അംഗീകാരം ലഭിക്കാത്തതിനാൽ കൊവാക്സിൻ സ്വീകരിച്ചവർക്ക് വിദേശ യാത്ര നടത്താൻ സാധിച്ചിരുന്നില്ല
വാക്സീന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കിനോട് കൂടുതല്‍ സാങ്കേതിക കാര്യങ്ങളില്‍ വ്യക്തത തേടിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന
കോവാക്സിന്റെ മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലമാണ് സമിതി പരിശോധിക്കുക
പ്രതിരോധ കുത്തിവെപ്പുകളുമായി ബന്ധപ്പെട്ട വിദഗ്ധസമിതി യോഗത്തിനു ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.
സിഡിഎസ്ഒ യുടെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഡേറ്റ പ്രകാരം 77.8 ശതമാനമാണു കോവാക്സിന്റെ ഫലപ്രാപ്തി
പരീക്ഷണം വിജയിച്ചാല്‍ മിക്സഡ് ഡോസ് വിതരണം രാജ്യത്ത് ആരംഭിക്കും.