Light mode
Dark mode
മാറ്റത്തിനായുള്ള ആഗ്രഹം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന് എ.എ.പി നേതാക്കള്‍
അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയ സാധ്യത ഉള്ള സീറ്റുകളിൽ ആപ്പ് മത്സരിക്കും
എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകിയുള്ള സർക്കാർ രൂപീകരണത്തിനാണ് ഒരുങ്ങുന്നതെന്ന് എഎപി
കോണ്‍ഗ്രസിന്റെ രാജ്യത്തെ തന്നെ ഏറ്റവും സുരക്ഷിത കോട്ടയായിരുന്ന പഞ്ചാബില്‍ കനത്ത പരാജയമാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്.
ഗോവയിൽ സംശുദ്ധ രാഷ്ട്രീയത്തിന് തുടക്കം കുറിക്കപ്പെടുകയാണ് എന്ന് കെജ്രിവാള്
ധുരി മണ്ഡലത്തില്‍ മത്സരിച്ച ഭഗവത് മന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ ദല്‍വീര്‍ സിങിനെയാണ് പരാജയപ്പെടുത്തിയത്
എ.എ.പി പഞ്ചാബില്‍ അധികാരത്തിലെത്തുന്നതോടെ ഡൽഹിക്ക് പുറത്ത് അരവിന്ദ് കേജ്രിവാളിനെ അടയാളപ്പെടുത്തുന്ന ആദ്യത്തെ വലിയ വിജയം കൂടിയായിരിക്കും ഇത്.
എന്നാല്‍ തുടക്കം മുതലെ എഎപി ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്.
മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി രണ്ടു സീറ്റിലും പിന്നിലാണ്
എക്സിറ്റ് പോളിലെ പ്രവചനങ്ങൾ പൂർണമായും ശരിവെക്കുന്നതല്ലെങ്കിലും ആംആദ്മി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്
കോൺഗ്രസിനെ വലിയ ഭൂരിപക്ഷത്തിൽ പഞ്ചാബിൽ പരാജയപ്പെടുത്തുമെന്നാണ് തിരഞ്ഞെടുപ്പ് മേൽനോട്ട ചുമതലയുള്ള നേതാവ് രാഘവ് ഛദ്ദ പറയുന്നത്
എക്സിറ്റ് പോളുകൾ തൂക്കുസഭ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 2017 ആവർത്തിക്കാതിരിക്കാൻ പാർട്ടികളുടെ പുതിയ നീക്കം
ഡല്‍ഹിയിലെ ഗോണ്ട നിയമസഭാ മണ്ഡലത്തിലെ നേതാവാണ് പവന് ശര്‍മ
മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മാന്നിന്റെ മണ്ഡലമായ ധുരിയിൽ അരവിന്ദ് കേജ്രിവാളിന്റെ ഭാര്യ സുനിതാ കേജ്രിവാളും മകളും പ്രചാരണത്തിനെത്തി
24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് ഭഗ്വന്ത് മൻ
ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും 93 ശതമാനത്തോളം പേർ മന്നെയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ടു
എഎപി കൗൺസിലർമാരുടെ വീട് സന്ദർശിച്ച മുതിർന്ന ബിജെപി നേതാക്കളിൽ ഒരാൾക്ക് 50 ലക്ഷം രൂപയും മറ്റൊരാൾക്ക് 75 ലക്ഷം രൂപയും വാഗ്ദാനം ചെയ്തെന്ന് രാഘവ് ചന്ദ പറഞ്ഞു.
നഗരത്തിലെ പല ബിജെപി പ്രമുഖരും എഎപി സ്ഥാനാർത്ഥികൾക്കു മുമ്പിൽ അടി തെറ്റി
കഴിഞ്ഞ തവണ 26 സീറ്റിൽ 20ഉം നേടിയായിരുന്നു ബിജെപി ഭരണം പിടിച്ചത്