Light mode
Dark mode
കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് റമദാന് മാസത്തില്‍ വാഹനപകടങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്
ഇഫ്താര്‍ സമയത്തെ അമിതവേഗത അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
ഉപ്പുതറ സ്വദേശി അജിത് ആണ് മരിച്ചത്.
കാർ യാത്രക്കാരാണ് മരിച്ചത്.
പള്ളം സ്വദേശി ജോഷ്വോ (17) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി മക്കയിലെ സായിദിയിൽ വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കഴിഞ്ഞ വർഷം നവംബറിൽ ഇതേ സ്ഥലത്ത് സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചിരുന്നു
എഴുപതോളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്
പണം പൊലീസിലേൽപ്പിക്കാമെന്നാണ് പറഞ്ഞാണ് യുവാക്കൾ മുങ്ങിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്
കൂടെയുണ്ടായിരുന്ന മരുമകൾക്കും നാലു വയസ്സുകാരനും പരിക്കേറ്റു
കാസർകോട് സ്കൂൾ ബസ്സ് മറിഞ്ഞ് 12 വിദ്യാർഥികൾക്ക് പരിക്കേറ്റു
റവന്യൂമന്ത്രി കെ രാജൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി
കർണാടകയിൽ നിന്നുള്ള അയപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം
കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തിൽ നജീബാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
നൈനിറ്റാളിൽവച്ചാണ് അപകടമുണ്ടായത്.
ശനിയാഴ്ച ടെക് ഫെസ്റ്റിന്റെ ഭാഗമായ ഗാനമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് നാല് വിദ്യാർഥികൾ മരിച്ചിരുന്നു.
ഷോറൂമിൻ്റെ ഭിത്തിയടക്കം തകർത്താണ് കാർ മുന്നോട്ട് നീങ്ങിയത്.
വഴി അവസാനിക്കുന്ന കടവിൽ ലൈറ്റും ബാരിക്കേടും സ്ഥാപികാത്തത്താണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു
ഓട്ടോ റിക്ഷയിൽ സഞ്ചരിച്ചവരാണ് മരിച്ചത്
തിരുവല്ല - കായംകുളം സംസ്ഥാനപാതയിൽ പുളിക്കീഴിലാണ് സംഭവം