Light mode
Dark mode
അൻവറിന്റെ ഡിഎംകെക്കെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിന് പിന്നാലെയാണ് ആരോപണം
അസുഖമായി കിടന്നിരുന്ന സുരേഷ് ഗോപി അവിടേക്ക് എത്തിയത് ഗൂഢാലോചനയുടെ ഭാഗമാണ്
'സംശുദ്ധമായ രാഷ്ട്രീയപ്രവർത്തനം നയിച്ചുവരുന്ന എന്റെയും കുടുംബത്തിന്റെയും എല്ലാ വരുമാനവും സമ്പാദ്യവും നൂറ് ശതമാനം നിയമവിധേയമാണ്'
കരുവന്നൂർ കേസിൽ എ.സി മൊയ്തീൻ അടക്കമുള്ള സി.പി.എം നേതാക്കൾക്കെതിരായ ഇ.ഡി നീക്കം കൃത്യമായ രാഷ്ട്രീയ അജണ്ട വെച്ചുള്ളതാണെന്നാണ് പാർട്ടി വിലയിരുത്തൽ.
തിരുവനന്തപുരത്ത് നടക്കുന്ന നിയമസഭ സാമാജികർക്കുളള ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുക്കേണ്ടതുണ്ടെന്ന് കാണിച്ചാണ് കത്ത് നൽകിയത്.
കരുവന്നൂർ ബാങ്കിൽ സതീഷ് കുമാറിന് വേണ്ടി ഇടപെട്ടത് മെയ്തീനാണെന്ന് ജിജോർ കെ.എ ആരോപിച്ചു
മൊയ്തീൻ നൽകിയ രേഖകളുടെ കൂടി അടിസ്ഥാനത്തിൽ ഇന്നലെ 10 മണിക്കൂറോളം ആണ് ഇ ഡി ചോദ്യം ചെയ്തത്.
അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാൻ കത്ത് നൽകി. ഇക്കാര്യം പരിശോധിക്കാമെന്ന് ഇ ഡി ഉറപ്പ് നൽകിയിട്ടുണ്ടെന്നും എസി മൊയ്തീന് പറഞ്ഞു
നേരത്തെ രണ്ടു പ്രാവശ്യം ഇ.ഡി നോട്ടീസ് നൽകിയിട്ടും എ.സി മൊയ്തീൻ ഹാജരായില്ല
മുൻമന്ത്രി എ.സി മൊയ്തീന്റെ ബിനാമി എന്ന് ആരോപിക്കപ്പെടുന്ന സതീഷ് കുമാർ, ബാങ്കിലെ മുൻ ജീവനക്കാരന് പി.പി കിരൺ എന്നിവരെയാണ് ഇ.ഡി ഇന്നലെ അറസ്റ്റ് ചെയ്തത്
തിങ്കളാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
ബിനാമി ഇടപാടുകൾ നടന്നത് എ.സി.മൊയ്തീന്റെ നിർദേശപ്രകാരമെന്ന് ഇഡി. ക്രമക്കേടുകൾക്ക് ഒരു രാഷ്ട്രീയപാർട്ടിയുടെ ജില്ലാതല നേതാക്കൾ വരെ കൂട്ടുനിന്നുവെന്നും ഇ ഡി പറയുന്നു
എ.സി മൊയ്തീനെ ഇ.ഡി ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.
ബോധപൂർവമായ ആസൂത്രണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടന്നതെന്ന് എ.സി മൊയ്തീൻ പ്രതികരിച്ചു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന
സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ്