- Home
- ak balan
Gulf
1 Jun 2018 10:16 PM GMT
പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ച് പ്രവാസികളിൽ കൂടുതൽ ബോധവത്കരണം വേണമെന്ന് എകെ ബാലന്
അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ പ്രവാസികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹംപ്രവാസി ക്ഷേമപദ്ധതികളെ കുറിച്ച് പ്രവാസികളിൽ കൂടുതൽ ബോധവത്കരണം വേണമെന്ന് കേരള പട്ടികജാതി- വർഗ,...
Kerala
31 May 2018 10:05 PM GMT
മാടുകളെ കശാപ്പിന് വില്‍ക്കുന്നത് തടയുന്ന ചട്ടഭേദഗതി നിയമവിരുദ്ധമെന്ന് മന്ത്രി എകെ ബാലന്
ഇക്കാര്യത്തില്‍ ആരെങ്കിലും കോടതിയെ സമീപിക്കുന്നത് വരെ കാത്തിരിക്കണോ അതോ സംസ്ഥാന സര്‍ക്കാര്‍ പുതിയ ചട്ടം കൊണ്ടു വരണമോയെന്ന കാര്യം ഉടന്‍ തീരുമാനിക്കുമെന്നും മന്ത്രി എകെ ബാലന് പറഞ്ഞുകാലിച്ചന്തകളില്...
Kerala
31 May 2018 3:41 AM GMT
പത്മ പുരസ്കാരത്തിന്റെ കാര്യത്തില്‍ അന്തസില്ലാത്ത നടപടിയാണ് കേന്ദ്രം സ്വീകരിച്ചിതെന്ന് എകെ ബാലന്
42 പേരെ കേരളം ശിപാര്‍ശ ചെയ്തപ്പോള്‍ ഒരാളെ മാത്രമാണ് പരിഗണിച്ചത്പത്മ പുരസ്കാരത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സാസ്കാരിക മന്ത്രി എകെ ബാലന്. 42 പേരെ കേരളം ശിപാര്‍ശ ചെയ്തപ്പോള്‍...
Kerala
28 May 2018 12:16 PM GMT
വിനായകന് പുരസ്കാരം നല്കുമ്പോള് വേദി പങ്കിടാന്‍ മടിച്ചവരാണ് മലയാള സിനിമയിലെ ചിലരെന്ന് എകെ ബാലന്
സിനിമാ മേഖലയില്‍ അത്തരം പ്രവണതകള്‍ ഇല്ലെന്ന് പറഞ്ഞ് മന്ത്രിക്ക് മറുപടിയുമായി അതേവേദിയില്‍ നടനും സംവിധായകനുമായ ജോയ് മാത്യുവും രംഗത്തെത്തിവിനായകന് മികച്ച നടനുള്ള പുരസ്കാരം നല്കുമ്പോള് വേദി പങ്കിടാന്‍...
Kerala
26 May 2018 1:34 AM GMT
അട്ടപ്പാടിയിലെ ശിശുമരണം ഗർഭം അലസിയായിരുന്നുവെന്ന് മന്ത്രി എകെ ബാലന്
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഗർഭം ധരിച്ചതിന് താനുത്തരവാദിയല്ലെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ആദിവാസി ശിശു മരണങ്ങളെക്കുറിച്ച്......ആദിവാസി ശിശു മരണത്തിൽ വിവാദ പരാമർശവുമായി നിയമസഭയില്‍ മന്ത്രി എ കെ...
Kerala
4 May 2018 3:02 PM GMT
പൈതൃകോത്സവത്തിന് സമാനമായ പരിപാടികൾ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് എ.കെ ബാലന്
വിശ്വമാനവികതയുടെ സന്ദേശമാണ് ഇത്തരം പരിപാടികൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞുകേരളം - ഡൽഹി സാംസ്കാരിക പൈതൃകോത്സവത്തിന് സമാനമായ പരിപാടികൾ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സാംസ്കാരിക വകുപ്പ്...