Light mode
Dark mode
ഭൂമി തട്ടിയെടുക്കാൻ വേണ്ടിയാണ് ബിജെപി വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ത്തലാക്കണമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്
ലഖ്നൗവിലെ പാർട്ടി ആസ്ഥാനത്തായിരുന്നു പരിപാടി.
'സഖ്യം ശക്തിപ്പെടുത്താനും ബിജെപിക്കെതിരെ പോരാടാനും എസ്പി പ്രതിജ്ഞാബദ്ധമാണ്'
സർക്കാരിന്റെ കെടുകാര്യസ്ഥതയെ തുറന്നുകാണിക്കുന്ന ആഘോഷമാകും ഈ വർഷത്തെ കുംഭമേളയെന്ന് അഖിലേഷ് പറഞ്ഞു.
പൊലീസ് ബാരിക്കേഡ് ഉയർത്തി നമസ്കാരം തടയാൻ ശ്രമിച്ചെന്നും നിരപരാധികൾക്കുനേരെ വെടിവച്ചെന്നും അഖിലേഷ്
'നേരത്തെ സർവേ നടന്ന ഒരു പള്ളിയിൽ വീണ്ടും സർവേ നടത്തുന്നത് എന്തിനാണ്? അതും രാവിലെ ഒരു മുന്നൊരുക്കവുമില്ലാതെയാണ് ഇതു നടക്കുന്നത്.'
"യുപിയിൽ എല്ലാം നല്ല രീതിയിൽ നടക്കുന്നു എന്ന പൊള്ളയായ വാദം യോഗി ഇനി ആവർത്തിക്കരുത്"
ഈ ഉപതെരഞ്ഞെടുപ്പിൽ ഇന്‍ഡ്യാ മുന്നണി വിജയത്തിൻ്റെ പുതിയ അധ്യായം രചിക്കാൻ പോകുന്നു
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് യാദവ് കുറ്റവാളികളെ സംരക്ഷിക്കുകയും മുസ്ലിം പ്രീണനത്തിൽ ഏർപ്പെടുകയും ചെയ്തുവെന്നും ആദിത്യനാഥ് ആരോപിച്ചു
സ്വന്തം പാർട്ടിയിൽ ഒന്നും പറയാനില്ലാത്തവർ, ഇനി അവരുടെ വാക്കുകൾക്ക് ചെവികൊടുക്കും
ബ്രാഹ്മണ സമുദായാംഗമായ മാതാ പ്രസാദ് പാണ്ഡെയെ പ്രതിക്ഷനേതാവാക്കാൻ കഴിഞ്ഞ ദിവസം എസ്.പി തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് മായാവതിയുടെ വിമർശനം.
ഡല്‍ഹിയിലെ വൈഫൈയുടെ പാസ്വേഡാണ് അദ്ദേഹം
കേന്ദ്രം ഭരിക്കുന്ന വർഗീയ ശക്തികൾ രാജ്യത്തെ ദുർബലപ്പെടുത്താൻ നിരന്തരം ഗൂഢാലോചന നടത്തുകയാണെന്നും അഖിലേഷ് ആരോപിച്ചു.
മുംബൈയിലേക്കു പുറപ്പെടുംമുന്‍പ് മമത തന്നെയാണ് ഇന്‍ഡ്യ സഖ്യം നേതാക്കളെ കാണുന്ന വിവരം വെളിപ്പെടുത്തിയത്
ഇന്നലെയും ഇന്നും എനിക്ക് ഇവിഎമ്മുകളില്‍ വിശ്വാസമില്ല
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സംഘ്പരിവാർ രാഷ്ട്രീയത്തേയും തുറന്നുകാട്ടുന്ന പ്രസംഗമാണ് രാഹുൽ ഗാന്ധി ഇന്നലെ ലോക്സഭയിൽ നടത്തിയത്.
സത്യപ്രതിജ്ഞയ്ക്ക് മുമ്പു തന്നെ മന്ത്രിസ്ഥാനത്തെ ചൊല്ലി എൻഡിഎയിൽ കല്ലുകടി തുടങ്ങിയിട്ടുണ്ട്.
ഫാറൂഖാബാദ് മണ്ഡലത്തില്‍ വോട്ടറായ യുവാവ് ബി.ജെ.പി സ്ഥാനാർഥിയ മുകേഷ് രജ്പുത്തിനാണ് എട്ടിടത്തും യുവാവ് വോട്ട് ചെയ്തത്
വാരണാസിയിൽ മാത്രമാണ് ഇൻഡ്യ സഖ്യം കടുത്ത മത്സരം നേരിടുന്നതെന്നും സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് പറഞ്ഞു.