Light mode
Dark mode
കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് കൊല നടത്തിയതെന്ന് എഫ്.ഐ.ആര്
മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല
അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയായ സിബി ശിവരാജനെതിരെ പാര്‍ട്ടി ഇതുവരെ നടപടിയെടുത്തിട്ടില്ല
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളിൽ പോകുമ്പോഴായിരുന്നു അപകടം
ആശുപത്രിയിൽ ചികിത്സാപിഴവ് കാരണം നാൽപത് ദിവസത്തിനിടെ മൂന്നാമത്തെ മരണമാണ് സംഭവിക്കുന്നത്
പെൺമക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ 8 ലക്ഷം തട്ടിയെടുത്തത്
കൊച്ചിയിലും കൊല്ലത്തും വെള്ളം കയറി
കടലാക്രമണ പ്രതിരോധം വൈകിയാൽ തീരദേശ റോഡിൽ സഞ്ചാരം ദുഷ്കരമാകും
ഗുണ്ടാ നേതാവിന്റെ ഫോൺ നഷ്ടപ്പെട്ടത് പൊലീസിൽ ഏൽപ്പിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണു പരാതിയിൽ പറയുന്നത്
ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. കര്‍ണാടക തുംകൂര്‍ സ്വദേശി ബാലകൃഷ്ണയാണ് മരിച്ചത്. ഒരു ബോട്ടില്‍ നിന്ന് മറ്റൊരു ബോട്ടിലേക്ക് കടക്കുമ്പോള്‍ കാല് വഴുതി കായലില്‍...
സൂര്യാതപമേറ്റതിന് പിന്നാലെ സുഭാഷിന് ഹൃദയാഘാതമുണ്ടായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കൊൽക്കത്ത സ്വദേശി ഓംപ്രകാശ് (42) ആണ് മരിച്ചത്
വെണ്മണി പുന്തലയിൽ സുധിലയത്തിൽ ദീപ്തി,ഷാജി എന്നിവരാണ് മരിച്ചത്
പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന്റെ 3 കിലോ മീറ്റര്‍ ചുറ്റളവില്‍ ഫീവര്‍ സര്‍വേ നടത്തും പനിയുള്ളവരിലെ തൊണ്ടയിലെ സ്രവം പരിശോധിച്ച് പക്ഷിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തും
ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്
അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന ആക്ഷേപ ഹാസ്യ തെരുവുനാടകത്തിനിടെയായിരുന്നു സംഭവം
രാജസ്ഥാനില്‍ നിന്ന് രാജ്യസഭാംഗമായ കെ.സി വേണുഗോപാല്‍ മത്സരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണെന്ന് ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആരു സ്ഥാനാർഥിയായാലും ആലപ്പുഴയിൽ യു.ഡി.എഫ് വിജയിച്ചിരിക്കുമെന്ന് കെ.സി