Light mode
Dark mode
ചുരുങ്ങിയ കാലത്തിനുള്ളില്‍ അന്താരാഷ്ട്ര ഫുട്ബോളിലെ പ്രധാന ട്രോഫികളെല്ലാം സ്വന്തമാക്കിയ എമിലിയാനോയുടെ അടുത്തലക്ഷ്യം ചാംപ്യന്‍സ് ലീഗ് വിജയമാണ്.
ലോകകപ്പിൽ അർജന്റീനയുടെ വിജയാഘോഷത്തിൽ സാൾട്ട്ബേ പങ്കെടുത്തത് വിവാദമായിരുന്നു
"മെസിയും കൂട്ടരും വരുമെന്ന് അറിഞ്ഞാൽ സ്പോൺസർമാരുടെ വലിയ ക്യൂ തന്നെ ഉണ്ടായേനെ"
India Rejected Lionel Messi's Argentina | Out Of Focus
ഖത്തർ ലോകകപ്പ് സമയത്ത് ലഭിച്ച ആരാധകപിന്തുണ തിരിച്ചറിഞ്ഞാണ് ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമെതിരെ സൗഹൃദമത്സരം നടത്തുന്നതിനെക്കുറിച്ച് അർജന്റീന ആലോചിച്ചിരുന്നത്
ആസ്ത്രേലിയ അർജന്റീന മത്സരത്തിന്റെ 66 ാം മിനിറ്റിലാണ് ആരാധകന് മൈതാനത്തേക്ക് ഓടിയിറങ്ങിയത്
രണ്ടാം മിനിറ്റിൽ തന്നെ ആസ്ത്രേലിയൻ പ്രതിരോധ താരത്തെ വെട്ടിച്ച് മെസി ബോക്സിന് പുറത്ത് നിന്ന് നിറയൊഴിച്ചു
ക്ലബ് ഫുട്ബോളിൽ യു.എസ് ഫുട്ബോൾ ലീഗിലേക്ക് തട്ടകം മാറ്റുകയാണെന്ന് മെസി പ്രഖ്യാപിച്ചിരിക്കുകയാണ്
ആതിഥേയ രാജ്യം എന്ന നിലക്കാണ് അര്‍ജന്റീന ലോകകപ്പിനെത്തുന്നത്. ഇന്തോനേഷ്യയിൽ നിന്ന് അർജന്റീനയിലേക്ക് മാറ്റിയതോടെ ആയിരുന്നു ആതിഥേയരായി കളിക്കാൻ യോഗ്യത നേടിയത്.
എടികെ മോഹൻ ബഗാന്റെ പ്രമോഷണൽ പരിപാടിയുമായി ബന്ധപ്പെട്ടാണ് മാർട്ടിനെസ് ഇന്ത്യയിലെത്തുന്നത്
2020-ലാണ് താരം അത്റ്റലിക്കോ മാഡ്രിഡിന്റെ യൂത്ത് ടീം വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പം ചേർന്നത്
ജിറോണയോട് 4-2 എന്ന സ്കോറിനായിരുന്നു സ്പാനിഷ് ഭീമൻമാരുടെ പരാജയം
ബ്രസീലിനെ മറികടന്നാണ് അർജന്റീന ആറു വർഷത്തിനിടെ ആദ്യമായി ഫിഫാ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.
ഇന്ന് സിറ്റി നാല് ഗോളുകൾ നേടിയപ്പോൾ നാലു ഗോളുകളും വ്യത്യസ്ഥ കളിക്കാരാണ് അടിച്ചത്
സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം
പ്രതിരോധക്കോട്ട കെട്ടിയ പാനമ ആദ്യപകുതിയിൽ ഗോളടിക്കാൻ അനുവദിച്ചില്ലെങ്കിലും മെസിയുടെ സെറ്റ്പീസ് മികവിൽ അർജന്റീന വിജയം തുറന്നെടുക്കുകയായിരുന്നു.
രണ്ടര മണിക്കൂറിനുള്ളിൽ മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും ചൂടപ്പം പോലെ വിറ്റ് പോയി
2026 വരെയാണ് കരാർ പുതുക്കിയത്. 2022ലെ മികച്ച പരിശീലകനുള്ള ഫിഫ പുരസ്കാരം സ്കലോണി സ്വന്തമാക്കിയിരുന്നു
''ഇടതുവശത്ത് മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന എംബാപ്പെക്ക് ആ പന്ത് കൈമാറാമായിരുന്നു''
ഇത് രണ്ടാം തവണയാണ് ലാറ്റിനമേരിക്കയിലെ കരുത്തരെ കണ്ടെത്താനുള്ള കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് യു.എസ് വേദിയാകുന്നത്