- Home
- bjp
Kerala
24 Nov 2024 3:07 PM GMT
‘ജമാഅത്തെ ഇസ്ലാമി യുഡിഎഫിന്റെ കൂടെനിന്ന് ബിജെപിക്കെതിരെ പ്രവർത്തിക്കുന്നതിൽ സിപിഎമ്മിന്റെ അസ്വസ്ഥത എന്തിന്?’-പി. മുജീബുറഹ്മാൻ
'ജമാഅത്തെ ഇസ്ലാമി എന്നു മുതലാണ് ഭീകരപ്രസ്ഥാനമായത്. 2004ലും 2006ലും 2009ലും 2011ലും 2015ലുമെല്ലാം ജമാഅത്തുമായി ഒപ്പുവച്ച് ചർച്ച നടത്തി ജമാഅത്ത് പിന്തുണ സിപിഎം ആർജിച്ചിട്ടുണ്ട്.'
India
27 Nov 2024 9:42 AM GMT
'പുറത്തുനിന്നുള്ളവർ പാർട്ടിയെ നിയന്ത്രിക്കുന്നു, നേതാക്കൾക്ക് ജാതി ചിന്ത'; ഉത്തർപ്രദേശിൽ പാർട്ടിയുടെ അടിത്തറ തകരുന്നുവെന്ന് ബിജെപി നേതാക്കൾ
എസ്പി, ബിഎസ്പി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളിൽനിന്ന് വരുന്നവർക്ക് ഉന്നത സ്ഥാനങ്ങൾ ലഭിക്കുന്നതിൽ പതിറ്റാണ്ടുകളായി പാർട്ടിയിലുള്ള സാധാരണക്കാരായ ബിജെപി പ്രവർത്തകർക്ക് കടുത്ത നിരാശയുണ്ട്.