Light mode
Dark mode
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാജി.
Kerala Lok Sabha Elections 2024 | Out Of Focus
പാർട്ടി തീരുമാനങ്ങൾക്ക് മുമ്പിൽ വ്യക്തിപരമായ താത്പര്യങ്ങൾക്ക് പ്രസക്തിയില്ലെന്നു ഷാഫി പറമ്പിൽ
എം.ടി. രമേശ് പ്രതിയായ മെഡിക്കൽ കോഴ വിവാദത്തിൽ അന്വേഷണ കമീഷൻ അംഗമായിരുന്നു
പ്രധാനമന്ത്രിക്കും പത്മജയ്ക്കുമൊപ്പമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ ചിത്രം വച്ചത്
ബംഗാളിന് വേണ്ടിയാണ് താരം ദീർഘകാലമായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചത്
അനിൽ ആന്റണിക്ക് നൽകുന്ന പരിഗണനകളിലും വിമർശനമുയരുന്നുണ്ട്.
ഭരണത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മറ്റ് മന്ത്രിമാരെയും ഉന്നമിട്ടായിരുന്നു അഖിലേഷിന്റെ പ്രതികരണം
പാർട്ടിയുടെ വാതിൽ പൂർണമായി അടഞ്ഞാൽ മാത്രമേ മറ്റു വഴികൾ തേടൂവെന്നും എസ്. രാജേന്ദ്രൻ പറഞ്ഞു.
ഷാജൻ സ്കറിയ പാർട്ടിയെ പരിഹസിച്ച് പോസ്റ്റിടുന്നയാളാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് ബി.ജെ.പി നിലപാട്.
Competition is between LDF and BJP; says EP Jayarajan | Out Of Focus
Karunakaran's daughter Padmaja Venugopal joins BJP | Out Of Focus
ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു
മോദിയുടെ കഴിവും നേതൃത്വവും തന്നെ ആകർഷിച്ചിരുന്നെന്നും അതുകൊണ്ടായിരിക്കാം ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും പത്മജ പറഞ്ഞു.
ബംഗാൾ സർക്കാരിനെതിരായ അഴിമതിയാരോപണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയാണ് അഭിജിത് ഗംഗോപാധ്യായ.
കോൺഗ്രസിൽ കുറേ വർഷങ്ങളായി അസംതൃപ്തയായിരുന്നെന്ന് പത്മജ പറഞ്ഞു
കെ.മുരളീധരൻ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ബി.ജെ.പിയിൽ ആര് ചേരുന്നതും ഉപാധികളില്ലാതെയാണെന്നും സുരേന്ദ്രന്
കേരളത്തിൽ രണ്ടക്ക നമ്പർ തങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്
തൃശൂർ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണക്കാരായവരെ ഭാരവാഹിയാക്കിയതിലും പത്മജക്ക് പ്രതിഷേധമുണ്ട്