- Home
- bjp
India
31 July 2023 2:55 PM GMT
'2024 തെരഞ്ഞെടുപ്പിനുമുൻപ് രാമക്ഷേത്രത്തിൽ സ്ഫോടനമുണ്ടാകും; ബി.ജെ.പി നേതാവ് കൊല്ലപ്പെടും'-വെളിപ്പെടുത്തലുമായി സത്യപാൽ മാലിക്
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ബി.ജെ.പിയിൽ കലാപം പൊട്ടിപ്പുറപ്പെടുമെന്നും പാർട്ടി തലപ്പത്തുനിന്ന് മോദി നിഷ്കാസിതനാകുമെന്നും സത്യപാൽ മാലിക്