Light mode
Dark mode
ദേശീയ പാതയില്‍ 17 പൊലീസ് ഉദ്യോഗസ്ഥര്‍ ട്രക്കുകള്‍ക്ക് സുരക്ഷ ഒരുക്കി
വസ്ത്രങ്ങളുണ്ടെങ്കിലും നഗ്നതകാണാൻ കഴിയുന്ന കണ്ണട, നൂറ്റാണ്ടുകൾ പഴക്കമുള്ള വസ്തുക്കൾ തുടങ്ങിയവ കൈവശമുണ്ടെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്
ഇന്ന് 15 സ്ഥലങ്ങളില്‍ പ്രദര്‍ശനം നടന്നപ്പോള്‍ ഏഴിടങ്ങളില്‍ പ്രതിഷേധമുണ്ടായി.
34 റൺസെടുത്ത അഭിഷേക് ശർമയാണ് സൺറൈസേഴ്സ് നിരയിലെ ടോപ്സ്കോറർ
ഇംപാക്ട് പ്ലെയറായി ചെന്നൈ കളത്തലിറക്കിയ ദേശ്പാണ്ഡേയ് 3.2 ഓവറില്‍ 51 റണ്‍സാണ് വഴങ്ങിയത്. ചെന്നൈയുടെ തോല്‍വിക്ക് കാരണമായതും ഇതേ തീരുമാനമാണ്
ഏതാനും ആഴ്ചകൾക്ക് മുമ്പ് ഐശ്വര്യ രജനികാന്തിന്റെ വീട്ടിലും മോഷണം നടന്നിരുന്നു
കഴിഞ്ഞ വർഷം 33 ദശലക്ഷം പ്ലേറ്റ് ഇഡ്ഡലികൾ വിതരണം ചെയ്തുവെന്ന് സ്വിഗ്ഗി
ചെന്നൈയില്‍ എടിഎമ്മില്‍ നിന്നും പണമെടുക്കുന്നതുപോലെ ടച്ച് സ്ക്രീനില്‍ നിര്‍ദേശം നല്കിയാല് ബിരിയാണിയും വാങ്ങാം
ഡോക്ടറുടെ നിർദേശമില്ലാതെ യുവാവ് ഓൺലൈനിലൂടെ ഗുളിക വാങ്ങിക്കഴിക്കുകയായിരുന്നു
അപകടത്തിന് പിന്നാലെ ഒരു മണിക്കൂറിനുള്ളിൽ അധികൃതർ റോഡിലെ കുഴിയടക്കുകയും ചെയ്തു
ഇത്തരം മതഭ്രാന്തൻമാരെ ചങ്ങലക്കിടണമെന്ന് വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവ് തോല്‍ക്കാപ്പിയന്‍ തിരുമാവളവന് ആവശ്യപ്പെട്ടു.
ടിൻറഡ് ഗ്ലാസ് ഉപയോഗിച്ച് വാഹനം ഓടിച്ചതിനാണ് താരത്തിന് പിഴ ലഭിച്ചത്
1989ലെ റെയിൽവേ ആക്ടിന്റെ സെക്ഷൻ 154 പ്രകാരം കന്നുകാലികളുടെ ഉടമകൾ ശിക്ഷക്ക് അർഹരാണ്
തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനാണ് താലിമാല എടുത്തുകൊടുത്തത്
നടി വ്യാഴാഴ്ച നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ആദമ്പാക്കം സ്വദേശി സത്യയാണ്(20) മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
യുവാക്കൾ അപകടകരമായി രീതിയിൽ ട്രെയിനിന്റെ വാതിലിൽ നിന്ന് ആയുധം വീശുന്നത് ദൃശ്യങ്ങളിൽ കാണാം
നവംബർ രണ്ടാം വാരം മുതൽ ക്യാമ്പസ് തലത്തിൽ മെമ്പർഷിപ് വിതരണവും തുടർന്ന് ദേശീയ ക്യാമ്പസ് യാത്ര സംഘടിപ്പിക്കാനും എം.എസ്.എഫ് ദേശീയ നേതൃയോഗത്തിൽ തീരുമാനമായി
24 മണിക്കൂറിനിടെ മൂന്ന് ആർ.എസ്.എസ് ഭാരവാഹികളുടെ വീടുകൾക്കുനേരെയാണ് ആക്രണം നടന്നത്