Light mode
Dark mode
ഇംഗ്ലണ്ടുമായുള്ള പരമ്പരക്ക് കോഹ്ലി ലണ്ടനില്‍ എത്തിയത് കോവിഡ് ബാധിതനായെന്നാണ് പുറത്തുവരുന്ന വിവരം.
മഹാരാഷ്ട്ര, ദല്‍ഹി, കേരളം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്
ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്ത്
ജൂൺ രണ്ടിനാണ് സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചതായി വാർത്തകൾ പുറത്തുവന്നത്
''അടുത്ത തവണ പാർട്ടി അധികാരത്തിലെത്തുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ഞങ്ങൾ വിജയാഘോഷ റാലി നടത്തും.''- ജെ.പി നദ്ദ
ഈ ആഴ്ചയോടെ രാജ്യത്ത് പ്രതിദിന കേസുകൾ 10,000 കടക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
രണ്ടു മാസത്തിനുശേഷമാണ് സംസ്ഥാനത്ത് കോവിഡ് കേസുകൾ 2,000 കടക്കുന്നത്
മുന്നറിയിപ്പിനുശേഷവും നിർദേശം പാലിച്ചില്ലെങ്കിൽ വിമാനയാത്രയ്ക്ക് വിലക്കുള്ള 'നോ ഫ്ളയിങ്' പട്ടികയിൽ ഇവരെ ഉൾപ്പെടുത്തുകയും പിഴ ഈടാക്കുകയും ചെയ്യാനും ഉത്തരവുണ്ട്
കോവിഡ് കേസുകൾ ഇനിയും ഉയർന്നാൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ആരോഗ്യ വകുപ്പ് ആലോചിക്കുന്നത്
ശനിയാഴ്ച കാർത്തിക് ആര്യനും ആദിത്യ റോയ് കപൂറിനും കോവിഡ് പോസിറ്റീവ് ആണെന്ന വാർത്തകളും വന്നിരുന്നു
മുൻ മന്ത്രി മുഹമ്മദ് അലി ഷബീറിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് നേതാക്കൾ ഹൈദരാബാദിലെ നാമ്പള്ളിയിലുള്ള പ്രശസ്തമായ ഹസ്രത്ത് യൂസുഫൈൻ ദർഗയിലെത്തിയത്
തൃശൂർ പോലീസ് അക്കാദമിയില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യവകുപ്പ്
ഇന്നലെ 1370 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെയും ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിലായിരുന്നു, 463 പേർ.
നാഷണൽ ഹെറാൾഡ് കേസിൽ ജൂണിന് എട്ടിന് ഹാജരായേക്കുമെന്ന് പാർട്ടി
രണ്ടരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.
രണ്ടരമാസത്തെ ഇടവേളയ്ക്ക് ശേഷം പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു
കോവിഡ് രോഗബാധ കാരണം 19 പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 5,24,630 ആയി ഉയർന്നു
പ്രത്യേക വാക്സിനേഷൻ യജ്ഞം അവസാനിച്ചെങ്കിലും 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനെടുക്കാൻ അവസരമുണ്ട്
747 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്
രോഗ്യവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുരങ്ങുപനി സ്ഥിരീകരിക്കുന്നവർക്ക് 21 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി ഇന്നലെ ബെൽജിയം ഉത്തരവിറക്കിയിരുന്നു