Light mode
Dark mode
പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ രണ്ടിന് 35 എന്ന നിലയിലാണ്.
230 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 42.2 ഓവറിൽ 142 റൺസിന് എല്ലാവരും പുറത്തായി.
അഞ്ചു വീതം മത്സരങ്ങളിൽനിന്ന് ഒറ്റ വിജയവുമായി പോയിന്റ് പട്ടികയിൽ എട്ടും പത്തും സ്ഥാനങ്ങളിലാണ് യഥാക്രമം ബംഗ്ലാദേശും നെതർലൻഡ്സും
389 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന്റെ പോരാട്ടം അവസാനിച്ചത് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 383 റൺസ് എന്ന നിലയിലാണ്.
അവസാന ഓവറുകളിൽ ആന്റി ക്ലൈമാക്സിലേക്കു പോകുമെന്നു തോന്നിച്ച മത്സരം കപ്പിനും ചുണ്ടിനുമിടയിലാണ് ദക്ഷിണാഫ്രിക്ക റാഞ്ചിയത്
ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം
അഫ്ഗാനിസ്താനോടും ദക്ഷിണാഫ്രിക്കയോടും വമ്പൻ തോൽവി ഏറ്റുവാങ്ങിയ ആഘാതത്തിൽനിന്നു മുക്തമാകുംമുന്‍പാണ് ശ്രീലങ്കയുടെ വക ഇംഗ്ലണ്ടിന് അടുത്ത പ്രഹരം
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
''തുടര്‍തോല്‍വികളുടെ കാരണക്കാരന്‍ ബാബര്‍ മാത്രമല്ല''
അഫ്ഗാനെതിരായ തോൽവി വലിയ നാണക്കേടാണുണ്ടാക്കിയത് എന്ന് പറഞ്ഞ അക്രം പാക് താരങ്ങളുടെ ഫീൽഡിങ് പ്രകടനത്തെ രൂക്ഷമായാണ് വിമർശിച്ചത്
ലോകകപ്പിൽ ഓരോ മത്സരം കഴിയും തോറും വലിയ സർപ്രസൈുകളാണ് ഇന്ത്യൻ ക്യാമ്പിൽ മികച്ച ഫീൽഡറെയും കാത്തിരിക്കുന്നത്
ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അഫ്ഗാനിസ്താൻ ഏകദിന ചരിത്രത്തിലാദ്യമായി പാകിസ്താനെയും തോൽപിച്ചു
നാല് മത്സരങ്ങളിൽ മൂന്നും ജയിച്ചാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നതെങ്കിൽ ഒരു മത്സരം മാത്രമാണ് ബംഗ്ലാദേശിന് ജയിക്കാനായത്
അഞ്ചു മത്സരവും ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് നീലപ്പട
48 വർഷത്തിനുശേഷം ഇന്ത്യയ്ക്കെതിരെ ലോകകപ്പ് സെഞ്ച്വറി നേടുന്ന ആദ്യ ന്യൂസിലൻഡ് താരമായിരിക്കുകയാണ് ഡാരിൽ മിച്ചൽ
വിജയനായകനായി സദീര സമരവിക്രമ(91*). പത്തും നിസങ്കയ്ക്കും(54) അര്‍ധസെഞ്ച്വറി
ആറിന് 91 എന്ന നിലയിൽ തകർന്ന നെതർലൻഡ്സിനെ സിബ്രാൻഡും വാൻ ബീക്കും ചേർന്നാണു രക്ഷിച്ചത്
ബംഗ്ലാദേശിനെതിരെ അർധസെഞ്ച്വറിയുമായി പരിക്കിനുശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം ശുഭ്മൻ ഗിൽ
എയ്ഡന്‍ മാര്‍ക്രമിന്റേതടക്കമുള്ള നിര്‍ണായക വിക്കറ്റുകളാണ് താരം മത്സരത്തില്‍ വീഴ്ത്തിയത്
ഇന്ന് വിജയിച്ചാൽ ന്യൂസിലാൻഡിന് പോയിൻ്റ് പട്ടികയിൽ ഒന്നാമത് എത്താം