Light mode
Dark mode
ഈദിയ, ഈദി, ഈദിയ്യ എന്നൊക്കെയാണ് മിഡിൽ ഈസ്റ്റേൺ അറബ് പാരമ്പര്യത്തിന്റെ ഭാഗമായുള്ള പെരുന്നാൾ സമ്മാനം അറിയപ്പെടുന്നത്
സങ്കീര്‍ണ്ണതകളില്‍ നിന്നും സന്ദിഗ്ധതകളില്‍ നിന്നും കുതിച്ച് ചാടാനുള്ള വെമ്പല്‍ മുസ്ലിം സമുദായത്തിനുണ്ടെന്നും, ക്രിയാത്മക ഇടപെടലുകളാണ് അവ ത്വരിതപ്പെടുത്തുന്നതെന്നും 1921 ന് ശേഷമുള്ള സമരാനന്തരകാലം...
ചാരിറ്റബിൾ സ്കൂളുകളിലെ വിദ്യാർഥികൾക്ക് വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാൻ ഈദിയയെന്ന പെരുന്നാൾ പണം
വ്യാജ വെബ്സൈറ്റുകൾ, തട്ടിപ്പ് ഇ-മെയിലുകൾ, സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവ വഴിയാണ് സൈബർ തട്ടിപ്പുകാർ വലവിരിക്കുന്നത്
ഈ മാസം 15 മുതലാണ് ദുബൈ മെട്രോ പുതിയ സൗകര്യം ഏർപ്പെടുത്തുന്നത്
അൽഖൂസ് അൽമനാർ ഇസ്ലാമിക് സെന്ററിലെ ഈദ്ഗാഹിന് മൗലവി അബ്ദുസ്സലാം മോങ്ങവും ഖിസൈസ് ലുലു ഹൈപ്പർമാർക്കറ്റിനു സമീപമുള്ള ടാർജറ്റ് ഫുട്ബോൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിന് മൗലവി ഹുസൈൻ കക്കാടും നേതൃത്വം നൽകും.
ഗുണനിലവാര റേറ്റിങ് അടിസ്ഥാനമാക്കും
മൂന്നു മാസത്തിനിടെ വർധിച്ചത്25,776പേർ
റമദാനിൽ മുസ്ലിമായ അവർ മരിക്കുമ്പോൾ നോമ്പുകാരിയായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു
പൊതുഗതാഗത രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച മൂന്നു വർഷ പദ്ധതിക്ക് കീഴിലാണ് പുതിയ പ്രവർത്തനങ്ങൾ.
വിസ തീര്‍ന്ന് ഏഴു വര്‍ഷത്തോളമായി അനധികൃത താമസക്കാരായിരുന്നു ഈ ശ്രീലങ്കന്‍ കുടുംബം
ഒരു യാചകയെ അറസ്റ്റ് ചെയ്തപ്പോൾ 60,000 ദിർഹം കണ്ടെടുത്തതായി പോലീസ് പറഞ്ഞു
കോടതിക്ക് പുറത്ത് കരാർ എൻ.എം.സിക്ക് ഗുണം ചെയ്യുമെന്ന് അധികൃതർ
ജനുവരിയിൽ മാത്രം ദുബൈ സന്ദർശിച്ചത് 17.7 ലക്ഷം ടൂറിസ്റ്റുകൾ
പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നിരോധനമെന്ന് ദുബൈ ആർ.ടി.എ അറിയിച്ചു.
പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് ആർ.ടി.എ അറിയിച്ചു.
കസ്റ്റംസിന്റെ എക്സ്റേ പരിശോധനയിലാണ് ബാഗിനകത്ത് ചുവന്നുള്ളിയല്ലെന്ന സൂചന ലഭിച്ചത്
മാർച്ച് 11 നകം സ്ഥാപനങ്ങൾ ക്വട്ടേഷൻ നൽകണം
ജമാൽ മനയത്തിനെ പ്രസിഡന്റായും അബ്ദുൽ ഗഫൂർ പട്ടിക്കരയെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു
വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം