Light mode
Dark mode
സംസ്ഥാന സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചാൽ ബി.ജെ.പിയുമായി ചേർത്ത് പറയുന്നത് സി.പി.എമ്മിന്റെ പതിവ് ശൈലിയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
സംസ്ഥാനം നേരിടുന്നത് ഗുരുതര സാഹചര്യമാണെന്ന കാര്യത്തിൽ ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും സംശയമില്ല. എല്ലാത്തിനും കാരണം കേന്ദ്ര സർക്കാരിന്റെ കടും വെട്ടാണെന്നതാണ് ധനമന്ത്രിയുടെ നിലപാട്.
സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ സംസ്ഥാനം നേരിടുന്ന വൻ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് വീണ്ടും കടമെടുക്കുന്നത്.
ഇവരിൽ കേവലം മൂന്നു മാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു.
ഇന്ധന വില കുത്തനെ ഉയര്‍ന്നു, ഭക്ഷ്യസാധനങ്ങൾക്ക് വില കൂടി
ഭക്ഷ്യക്ഷാമ ഭീതിക്കിടെ കൃഷി ചെയ്യാനായി നേരത്തെ സർക്കാർ ജീവനക്കാർക്ക് അധിക അവധി അനുവദിച്ചിരുന്നു
ലോകത്ത് ഏറ്റവും കൂടുതൽ ചായപ്പൊടി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്താൻ
ജനരോഷത്തെ തുടർന്ന് രാജിവെച്ച മഹിന്ദ രാജപക്സ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രി ജി.എൽ. പെരിസ് ഉൾപ്പെടെ നാല് മന്ത്രിമാരെ ഉൾപ്പെടുത്തായാണ് മന്ത്രിസഭ രൂപീകരിച്ചത്
കേന്ദ്രസർക്കാർ സംസ്ഥാനത്തെ ഞെരുക്കുകയാണെന്ന് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നും കടമെടുപ്പിന് അനുമതി വൈകിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
രണ്ടാഴ്ചക്കുള്ളിൽ പുതിയ സർക്കാർ നിലവിൽ വന്നില്ലെങ്കിൽ താൻ രാജിവെച്ച് ഒഴിയുമെന്ന് ശ്രീലങ്കൻ സെൻട്രൽ ബാങ്ക് മേധാവി നന്ദലാൽ വീരസിങ്കെ
മഹിന്ദ രജപക്സെയുടെ വസതിക്കു പുറമെ മന്ത്രിമാരുടെയും ഭരണകക്ഷി എം.പിമാരുടെയും വീടുകൾക്ക് തീയിട്ടിരിക്കുകയാണ് പ്രക്ഷോഭകാരികൾ
ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊട്ടബയ രജപക്സെ സൈന്യത്തിന് പ്രത്യേകാധികാരങ്ങൾ നൽകി
ശ്രീലങ്കയിൽ ഭരണാനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിൽ പാർലമെന്റ് അംഗം കൊല്ലപ്പെട്ടു
സനത് ജയസൂര്യ, മഹേല ജയവർധനെ, കുമാർ സംഗക്കാര തുടങ്ങിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളെല്ലാം ഇന്ന് കടുത്ത ഭാഷയിലാണ് സർക്കാരിനെ വിമർശിച്ചത്
കടുത്ത സാമ്പത്തിക ഞെരുക്കത്തിലും ശ്രീലങ്കയിൽ പലയിടത്തും തിയറ്ററുകളിൽ ചിത്രത്തിന്റെ ആദ്യദിന പ്രദർശനമെല്ലാം ബുക് ചെയ്തു കഴിഞ്ഞിട്ടുണ്ട്!
മഹിന്ദ രജപക്സെ പ്രസിഡന്റും സഹോദരനുമായ ഗൊട്ടബയ രജപക്സെയ്ക്ക് രാജി സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്
ദേശീയ മാധ്യമങ്ങൾ പേജുകളുടെ എണ്ണം വെട്ടിക്കുറച്ചാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്
മലബാർ സിമന്റ്സിനെതിരായ സിഎജി റിപ്പോര്‍ട്ടും പുറത്തുവന്നു.