Light mode
Dark mode
സിപിഐ(എം), രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി, ഭാരത് ആദിവാസി പാർട്ടി എന്നിവ യഥാക്രമം സിക്കാർ, നാഗൗർ, ബൻസ്വാര മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്
കുൽബീർ സിംഗ് സിറയാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി
കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും എൻ.സി.പി- എസ്.പിക്കായിരുന്നു വിജയം
നിഷാദ് 19615 വോട്ടുകൾക്കാണ് നിലവിൽ ലീഡ് ചെയ്യുന്നത്
മത്സരിച്ച ഇരുമണ്ഡലങ്ങളിലും രാഹുൽ ഗാന്ധി മുന്നിൽ
തൂത്തുക്കുടിയിൽ ഡിഎംകെ സ്ഥാനാർഥി കനിമൊഴി മുന്നിലാണ്.
ബിജെപിയുടെ തൗണോജം സിംഗ് രണ്ടാം സ്ഥാനത്താണ്
തൃശൂരിൽ അപ്രതീക്ഷിത മുന്നേറ്റവുമായി സുരേഷ് ഗോപി
അമേഠിയിൽ ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി പിന്നിലാണ്.
എട്ട് സീറ്റുകളില്‍ ബി.ജെ.പിയും രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്
വാരാണസിയിൽ നരേന്ദ്രമോദി പിന്നിൽ
കോൺഗ്രസ് സ്ഥാനാർഥിയും യു.പി പിസിസി അധ്യക്ഷനുമായ അജയ് റായ് ആണ് ഇവിടെ ലീഡ് ചെയ്യുന്നത്.
ഗുരുദാസ്പൂരിൽ ബിജെപിയുടെ ദിനേഷ് സിംഗ് ബാബുവാണ് ലീഡ് ചെയ്യുന്നത്
വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ലീഡ് ചെയ്യുമ്പോൾ പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കാണ് മുന്നിൽ.
ലോക്സഭാ സ്പീക്കറും ബി.ജെ.പി സ്ഥാനാർഥിയുമായ ഓം ബിർലയാണ് കോട്ട സീറ്റിൽ നിലവിൽ ലീഡ് ചെയ്യുന്നത്
കിഴക്കൻ രാജസ്ഥാനിൽ താൻ കഠിനാധ്വാനം ചെയ്ത ഏഴ് സീറ്റുകളുടെ പട്ടിക പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ഉച്ച മുതൽ രാത്രി 11 വരെ ലഡ്ഡു വിതരണം ചെയ്യും
ഭരണഘടനാ വിരുദ്ധമായ ഒരു മാർഗത്തിനും വഴങ്ങരുത്- ഖാർഗെ പറഞ്ഞു.
ബി.ജെ.പി 400 സീറ്റുകള്‍ കടക്കുമെന്ന് ജാര്‍ഖണ്ഡ് ബി.ജെ.പി വക്താവ് പ്രതുൽ ഷാ ദിയോ