Light mode
Dark mode
സ്ഥാനാർഥികളുടെ വിജയമറിയാൻ മണിക്കൂറുകൾ വേണ്ടിവരുമെന്നിരിക്കെ എന്താണ് ഇതിന് കാരണമെന്ന് പലരും കരുതിയിട്ടുണ്ടാവും.
മികച്ച ഫലം പ്രതീക്ഷിച്ച ഛത്തീസ്ഗഡിലെ ഫലം പാർട്ടിക്ക് അപ്രതീക്ഷിത തിരിച്ചടായി മാറി.
നേതാക്കൾ ഇന്ന് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കും
വനിതാ മുഖ്യമന്ത്രി വേണമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം തീരുമാനിച്ചാൽ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിനാകും നറുക്ക് വീഴുക
'ഒരിടത്ത് സൗഹൃദവും മറ്റൊരിടത്ത് ശത്രുതയുമാണ്. രണ്ട് പാർട്ടികളും ചേർന്ന് കേരളത്തെ കൊള്ളയടിക്കുകയാണ്'
2018ല്‍ സി.പി.എമ്മിന് അധികാരം നഷ്ടമായിരുന്നെങ്കിലും ബി.ജെ.പിയുമായി വോട്ടിലെ വ്യത്യാസം 1.37 ശതമാനം മാത്രമായിരുന്നു.
തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാൻ എൻ.പി.പിക്ക് കഴിഞ്ഞിരുന്നില്ല
ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ.വി.കെ.എസ് ഇളങ്കോവനാണ് വിജയിച്ചത്
എന്‍.ഡി.പി.പി സ്ഥാനാര്‍ഥി ഹെക്കാനി ജെക്കാലു ദിമാപൂർ മണ്ഡലത്തിൽ നിന്ന് ജയിച്ചു
മേഘാലയിൽ 2018ലെ തെരഞ്ഞെടുപ്പിൽ 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസ് ഇത്തവണ വെറും അഞ്ച് സീറ്റിൽ ഒതുങ്ങി.
11,400 വോട്ടുകൾക്കാണ് കോൺഗ്രസിന്റെ രവീന്ദ്ര ധാൻഗെക്കർ വിജയിച്ചത്
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലും നാഗാലാൻഡിലും ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ് അവസാന ഫല സൂചനകൾ
ഈ തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകന്ദ്രമായി മാറിയ ടിപ്ര മോഥ പാര്‍ട്ടിക്ക് 10 സീറ്റുകളിലാണ് ലീഡ്
എന്നാല്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാന്‍ മണികിന് സാധിച്ചില്ല
ത്രിപുരയിൽ ബി.ജെ.പിയും ഇടത് - കോൺഗ്രസ് സഖ്യവും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
32 സീറ്റുകളിലാണ് ബി.ജെ.പി മുന്നേറുന്നത്
നാഗാലാൻഡിൽ ബി.ജെ.പി-എൻ.ഡി.പി.പി സഖ്യം ഏകദേശം ഭരണം ഉറപ്പിച്ചിരിക്കുകയാണ്.
ത്രിപുരയിൽ തുടക്കത്തിൽ ബി.ജെ.പി വൻ മുന്നേറ്റം നടത്തിയെങ്കിലും ഇപ്പോൾ ലീഡ് നില മാറിമറിയുകയാണ്.
നേരത്തെ 40 സീറ്റുകളില്‍ ലീഡ് ചെയ്ത ബി.ജെ.പി ഇപ്പോള്‍ 28 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്
കോൺഗ്രസ് ഏഴ് സീറ്റുകളിലും ബി.ജെ.പി 12 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.