Light mode
Dark mode
ന്യൂകാസിൽ യുണൈറ്റഡ്-ബോൺമൗത്ത് മത്സരം(2-2) സമനിലയിൽ കലാശിച്ചു.
കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ചെമ്പട കൃത്യമായ ഇടവേളകളിൽ ഗോൾ നേടി ആതിഥേയർക്കുമേൽ ആധിപത്യം നേടി
രണ്ടാം പകുതിയിൽ ഡിബ്രുയിനെയേയും ഗ്രീലിഷിനയും ബെർണാഡോ സിൽവയേയും കളത്തിലിറക്കി പെപ് ഗ്വാർഡിയോള മധ്യ നിരയിലെ ആധിപത്യം തിരിച്ചുപിടിച്ചു.
കഴിഞ്ഞ കലണ്ടർ വർഷം ഒരു കളിപോലും ടീം തോറ്റില്ലെന്നതും ഈ ഡിഫൻസീവ് മിഡ്ഫീൽഡർ ചാമ്പ്യൻക്ലബിന് എത്രത്തോളം പ്രധാനപ്പെട്ടതാരമാണെന്ന് വ്യക്തമാക്കുന്നു.
പോയന്റ് ടേബിളിൽ ഒന്നാമതുള്ള ലിവർപൂളുമായുള്ള വ്യത്യാസം രണ്ട് പോയന്റാക്കി കുറക്കാനും മുൻ ചാമ്പ്യൻമാർക്കായി.
ഗോൾ ആഘോഷത്തിൽ ക്രിസ്റ്റ്യാനോയെ അനുകരിക്കുന്നത് നിർത്തണമെന്ന് കഴിഞ്ഞ ദിവസം അർജന്റൈൻ താരം എയ്ഞ്ചൽ ഡി മരിയ ഗർണാചോയോട് ആവശ്യപ്പെട്ടിരുന്നു.
സീസൺ വണ്ടർ പ്രകടനം നടത്തി മുന്നേറുന്ന വെസ്റ്റ്ഹാം ചുവന്ന ചെകുത്താൻമാരുടെ തട്ടകത്തിൽ തീർത്തും നിഷ്പ്രഭമായി.
ബ്രസീലിയൻ താരം റിച്ചാലിസന്റെ ഇരട്ടഗോൾ മികവിലാണ് ടോട്ടനം മുന്നിലെത്തിയത്.
സമനിലയുറപ്പിച്ച സമയത്ത് 90+7ാം മിനിറ്റിൽ കോബി മൈനൂലൂടെ യുണൈറ്റഡ് ത്രില്ലർ വിജയം പിടിച്ചെടുത്തു.
ആൻഫീൽഡിൽചെന്ന് ലിവർപൂളിനെ തോൽപിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണെന്ന് എതിരാളികൾ പോലും സമ്മതിക്കുന്ന തരത്തിലേക്കാണ് ഒരു ക്ലബിനെ ഈ ജർമൻ പരിശീലകൻ മാറ്റിയെടുത്തത്.
ഡാർവിൻ ന്യൂനസും ഡീഗോ ജോട്ടയും സന്ദർശകർക്കായി രണ്ട് ഗോൾ നേടി.
ന്യൂകാസിൽ യുണൈറ്റഡിനെയാണ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയത്.
ഫുൾഹാമിനോട് ഇതുവരെ സ്വന്തംതട്ടകത്തിൽ പരാജയപ്പെട്ടില്ലെന്ന റെക്കോർഡ് നിലനിർത്താനും ചെൽസിക്കായി.
പ്രീമിയർലീഗിൽ മോശം ഫോമിൽ തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയുമാണ് താരങ്ങൾക്കായി പ്രധാനമായും രംഗത്തുള്ളത്
സൂപ്പർതാരം മുഹമ്മദ് സലാഹ് ഇരട്ടഗോളുമായി തിളങ്ങി.
2023 ലെ അവസാന മത്സരത്തിൽ ഫുൾഹാമാണ് ഗണ്ണേഴ്സിനെ കീഴടക്കിയത്.
ഓരോ മത്സരം കഴിയുമ്പോഴും തിരിച്ചുവരുമെന്ന് പരിശീലകൻ പറയുമ്പോഴും ടീമിന്റെ കളിക്കളത്തിലെ സ്ഥിതി ദയനീയമായി തുടരുകയാണ്.
ഡാർവിൻ ന്യൂനസും പകരക്കാരനായി ഇറങ്ങിയ ഡിഗോ ജോട്ടയും ലക്ഷ്യംകണ്ടു. ഇതോടെ ആഴ്സനലിനെ മറികടന്ന് ലിവർപൂൾ ഒന്നാമതായി.
ക്ലബിനായി 300 മില്യൺ ഡോളർ റാറ്റ്ക്ലിഫ് ക്ലബ് ചെലവഴിക്കും.
മരിയോ ലെമിന(51), പകരക്കാരന് മാറ്റ് ഡൊഹെര്‍ട്ടി(90+3)എന്നിവര്‍ വോള്‍വ്സിനായി ലക്ഷ്യംകണ്ടു. പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റഫന് എന്‍കുന്‍കുവിലൂടെ (90+6)സന്ദര്‍ശകര്‍ ആശ്വാസഗോള്‍ കണ്ടെത്തി.