Light mode
Dark mode
ഗ്രൂപ്പ് എച്ചിലെ തുടർച്ചയായ രണ്ടാം ജയത്തോടെ പോർച്ചുഗൽ പ്രീക്വാർട്ടറിലെത്തി
83ാം മിനുറ്റിൽ കാസിമിറോയാണ് ബ്രസീലിനായി ഗോൾ നേടിയത്
ലോകകപ്പില്‍ വിവിധ ടീമുകള്‍ക്കായി പന്തു തട്ടുന്ന സഹോദരങ്ങള്‍
അർജന്റീനക്കെതിരെ സൗദി അറേബ്യ കളിച്ച ഹൈലൈൻ ഡിഫൻസ് പാളിപ്പോയിരുന്നെങ്കിൽ എന്താണ് സംഭവിക്കുക എന്നു മനസ്സിലാക്കേണ്ടവർ കാമറൂണിനെതിരെ സെർബിയയ്ക്ക് സംഭവിച്ചത് കാണണം.
നെയ്മറുടെ അഭാവമാണ് ബ്രസീൽ ക്യാമ്പിൽ നിന്നുള്ള വലിയ വാർത്ത. സെർബിയക്കെതിരായ മത്സരത്തിൽ പലതവണ ഫൗളുകൾക്കിരയായ നെയ്മറിന് ഇന്നു കളിക്കാനാവില്ലെങ്കിലും അത് ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നാണ് കോച്ചും...
സ്വിറ്റ്സർലന്റ് ഇന്ന് ബ്രസീലിനോട് തോൽക്കുകയാണെങ്കിൽ സെർബിയ-കാമറൂൺ കളിയിലെ വിജയികളുടെ പ്രതീക്ഷകൾ സജീവമാകും.
ടൂർണമെന്റ് ഫേവറിറ്റുകൾ എന്ന വിശേഷണം ഒറ്റക്കളി കൊണ്ട് അന്വർത്ഥമാക്കിയാണ് കാനറികൾ സ്വിറ്റ്സർലൻഡിനെതിരെ ഇറങ്ങുന്നത്
ഇന്നലെ ഗ്രൂപ്പ് എഫിലെ നിർണായക മത്സരങ്ങളിലൊന്നാണ് മൊറോക്കോ ലോക രണ്ടാം നമ്പർ ടീമായ ബെൽജിയത്തെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ആഫ്രിക്കൻ സംഘത്തിന്റെ വിജയം
രണ്ട് മത്സരങ്ങളിൽ നിന്നും നാല് പോയിന്റുള്ള സ്പെയിനാണ് കാര്യങ്ങൾ ഏറ്റവും എളുപ്പം
ജര്‍മനി സ്പെയിന് പോരാട്ടം സമനിലയില്‍
ക്രൊയേഷ്യയുടെ ജയം ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്
ആദ്യ പകുതിയിൽ 'വാറി'ൽ പൊലിഞ്ഞ മനോഹരമായ ഫ്രീകിക്ക് ഗോളിന്റെ കാർബൺ കോപ്പി ഷോട്ടിലായിരുന്നു ഗോൾ പിറന്നത്.
അവസാന നിമിഷം വരെ മരിച്ചു കളിച്ച ജപ്പാനെതിരെ 80-ാം മിനിറ്റിൽ നേടിയ ഏക ഗോളിന് കോസ്റ്ററിക്കയുടെ ആദ്യ ജയം
നിർണായക പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന മെക്സിക്കോയെ പരാജയപ്പെടുത്തിയത്.
ജയിച്ചാൽ പ്രീക്വാർട്ടർ സാധ്യതകൾ നിലനിർത്താം. തോറ്റാൽ നാട്ടിലേക്കുള്ള മടക്കയാത്രയെക്കുറിച്ച് ആലോചിക്കാം. സമനില പോലും പ്രീക്വാർട്ടർ സാധ്യതകൾ വിദൂരത്താക്കും
ഗ്രൂപ്പ് എയിൽ ഒരു വിജയവും കണ്ടെത്താനാകാതിരുന്ന ആതിഥേയരായ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായി
മുഹമ്മദ് മുൻതാരിയാണ് ഖത്തറിന്റെ ആശ്വാസഗോള്‍ നേടിയത്
ലോകകപ്പിൽ ഒരു യൂറോപ്യൻ ടീമിനെതിരെ ഇറാന്റെ ആദ്യത്തെ വിജയമാണിത്
ഇഞ്ചുറി ടൈമിലായിരുന്നു ഇറാന്റെ രണ്ടു ഗോളും പിറന്നത്
ഗോൾ പോസ്റ്റിന് മുന്നിൽ കിമ്മുകളുടെ വലകെട്ടിയാണ് സുവാരസിന്റെ യുറുഗ്വെയെ ദക്ഷിണ കൊറിയ പിടിച്ചുകെട്ടിയത്.