Light mode
Dark mode
ഫോൺ ചോർത്തുന്നുത് അതീവ ഗൗരവമാണെന്നും രാജ്ഭവൻ
അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി.
സിദ്ധരാമയ്യക്കെതിരായ നീക്കം ഗൂഢാലോചനയാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പ്രതികരിച്ചു.
ആഗസ്റ്റ് 14 വരെ ഗവർണർക്കെതിരെ പരാമർശങ്ങൾ നടത്തരുതെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച നടപടി ഭരണഘടനാ വിരുദ്ധമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു
കേരള, എംജി, മലയാളം സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
ഹരജിയിൽ തീരുമാനം ഉണ്ടാകും വരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ചാൻസലറുടെ ഉറപ്പ്
ജോയിയുടെ വീട് സന്ദർശിക്കവേയായിരുന്നു ഗവർണറുടെ പ്രതികരണം
കാലിക്കറ്റ് സർവകലാശാല ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയർ പി സാജിദിന്റെ സസ്പെൻഷന് ഗവർണർ റദ്ദാക്കിയിരുന്നു
സാങ്കേതിക സർവകലാശാലയിൽ സർക്കാർ പുതിയ സെർച്ച് കമ്മിറ്റി രൂപീകരിച്ചു
മുൻ കണ്ണൂർ വി സി ഡോ. ഗോപിനാഥ് രവീന്ദ്രൻ ചെലവഴിച്ചത് 69 ലക്ഷം രൂപ, മുൻ കുഫോസ് വിസി ഡോ.റിജി ജോൺ 36 ലക്ഷം
സർവകലാശാല ബില്ലുകളിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതിനാൽ നിയമനം സാധ്യമല്ല എന്നാണ് സർക്കാർ നിലപാട്
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കമ്മീഷന്റെ അനുമതിയില്ലാതെ ഒപ്പിടാനാവില്ലെന്നാണ് ഗവർണറുടെ നിലപാട്.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് റദ്ദാക്കിയത്.
ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ തുടരവേ വിരമിച്ചശേഷവും വി.സിയായി തുടരാന്‍ അനുമതി നല്‍കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്.
പീഡനപരാതിയിൽ സഹകരിക്കരുതെന്ന് ഗവർണർ രാജ്ഭവൻ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു
ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ തീരുമാനം വൈകിയതിൽ സിപിഎം ഗവർണർക്ക് എതിരെ സമരം നടത്തിയിരുന്നു
'ഗവര്‍ണര്‍മാരോട് എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് പറയേണ്ടി വരുന്നത് ലജ്ജാകരം'
അന്വേഷണത്തിൻെ ചെലവ് സർവകലാശാല വഹിക്കണം
30 ശനിയാഴ്ച പ്രവർത്തി ദിനമായി തന്നെ തുടരും