- Home
- gst
India
2 Jan 2022 8:12 AM GMT
'ചെരുപ്പിന് 12% ജിഎസ്ടി; എടിഎം നിരക്കിൽ 21 രൂപയുടെ വർധന'-മോദിയുടെ പുതുവർഷ സമ്മാനമെന്ന് പരിഹസിച്ച് കോൺഗ്രസ്
ചെരുപ്പിന് അഞ്ച് ശതമാനമായിരുന്ന ജിഎസ്ടി നിരക്ക് പുതുവർഷത്തിൽ 12 ശതമാനമാക്കി വർധിപ്പിക്കുകയായിരുന്നു. തുണിത്തരങ്ങൾക്കും നിരക്ക് വർധന പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പുനഃപരിശോധിക്കാൻ തീരുമാനിച്ചു.
India
14 Sep 2021 10:08 AM GMT
പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചന; വെള്ളിയാഴ്ച ഉന്നതതല യോഗം
ഇന്ധനവിലയുടെ പകുതിയിലധികവും കേന്ദ്ര, സംസ്ഥാന നികുതിയാണ്. നികുതി നിരക്ക് ഏകീകരിക്കൂന്നതിലൂടെ ഇന്ധനവിലയില്‍ വലിയ കുറവുണ്ടാവും. എന്നാല്‍ ഇത് സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തെ സാരമായി ബാധിക്കുമെന്നാണ്...
India
6 Jun 2018 6:41 AM GMT
ചരക്ക്സേവന നികുതി നടപടികള്‍ കൃത്യമായി നടപ്പിലാകാത്തത് കയറ്റുമതി വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു
കയറ്റുമതി വ്യാപാരികള്‍ക്ക് തിരികെ നല്‍കേണ്ട തുക സംബന്ധിച്ച് സര്‍ക്കാരിന്റെ കയ്യില്‍ കൃത്യമായി കണക്കുകളില്ലജിഎസ്ടി നടപ്പിലായി 6 മാസം പിന്നിടുമ്പോഴും ചരക്ക്സേവന നികുതി നടപടികള്‍ കൃത്യമായി...