- Home
- hadiya marriage controversy
Kerala
6 Jun 2018 2:40 AM GMT
''എനിക്ക് മുസ്ലിമായി ജീവിക്കാന്‍ വേറെ എവിടെയും പോകേണ്ടതില്ല..'' ഹാദിയ എഴുതുന്നു
ഹൈക്കോടതി വിവാഹം റദ്ദ് ചെയ്തെന്ന വിധി പുറത്തുവരുമ്പോള്‍, ഇതുവരെയും തന്റെ ഭാഗം വിശദമാക്കുവാനുള്ള ഒരവസരവും ലഭിക്കാതിരുന്ന ഹാദിയയുടെ വാക്കുകള്‍ പ്രസക്തമാണ്. കോടതി പോലും അത്തരമൊരു ചോദ്യം ഹാദിയയോട്...
Kerala
5 Jun 2018 2:27 AM GMT
'ഹൈക്കോടതിയുടേത് മൌലികാവകാശ ലംഘനം' ഹാദിയാ കേസില്‍ സുപ്രീംകോടതിയുടെ വിശദമായ വിധി പുറത്ത്
ഹൈക്കോടതി ഹാദിയയുടെയും ഷെഫിന്റെയും മൌലികാവകാശം ലംഘിച്ചെന്ന് സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി. ഹൈക്കോടതി ഹാദിയയുടെയും ഷെഫിന്റെയും മൌലികാവകാശം ലംഘിച്ചെന്ന് സുപ്രീംകോടതി. വ്യക്തിസ്വാതന്ത്ര്യ...
Kerala
4 Jun 2018 1:05 PM GMT
ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ഹാദിയയെ നേരിട്ട് ഹാജരാക്കേണ്ടിവരുമെന്ന് സുപ്രീം കോടതി
കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കണം. എന്‍ ഐ എ ക്ക് നോട്ടീസ് അയക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ വിവാഹം റദ്ദാക്കിയ കേസില്‍, കോടതിയുത്തരവിട്ടാല് 24...
Kerala
2 Jun 2018 11:48 PM GMT
ഹാദിയയുടെ പിതാവിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചൂരി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നുവെന്ന് ഹിന്ദു പാര്‍ലമെന്റ് നേതാവ്
ഇവിടെ ഭരണഘടനയുടെ നീതിയല്ല ധര്‍മ്മ ശാസ്ത്രങ്ങളാണ് നോക്കേണ്ടതെന്നും സുഗതന് പറയുന്നു. മാനികള്‍ക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിലും ഭേദം മരണമാണെന്നും സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നുഹാദിയയുടെ...
Kerala
31 May 2018 7:22 PM GMT
അച്ഛന് മാത്രമല്ല അവകാശം, 24 വയസ്സുള്ള പെണ്‍കുട്ടിക്ക് സ്വയം തെരഞ്ഞെടുപ്പിനുള്ള അവകാശമുണ്ട്: സുപ്രീംകോടതി
വിവാഹം റദ്ദാക്കാനുള്ള അധികാരം ഹൈക്കോടതിക്കുണ്ടോയെന്ന് പരിശോധിക്കും. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.ഹാദിയയുടെ സംരക്ഷണാവകാശം അച്ഛന് മാത്രമല്ലെന്ന് സുപ്രീംകോടതി. 24 വയസ്സുള്ള യുവതിയെ അടച്ചിടാൻ...
Kerala
31 May 2018 4:23 AM GMT
ഹാദിയയുടെ രക്ഷാധികാരിയെ മാറ്റി; തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ തുറന്ന കോടതിയില്‍
അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ വാദം കോടതി തള്ളി. ഹാദിയയുടെ രക്ഷകര്‍ത്താവിനെ മാറ്റി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. നിന്നുപോയ പഠനം തുടരാനും ഹാദിയയുടെ വാദം കേട്ടശേഷം കോടതി അനുമതി...
Kerala
30 May 2018 9:19 PM GMT
ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മീഷന്
കോട്ടയം എസ്പിക്കാണ് കമ്മീഷന് ഇത് സംബന്ധിച്ച നിര്‍ദേശം നല്കിയത്ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്. കോട്ടയം എസ്പിക്കാണ് കമ്മീഷന് ഇത്...
Kerala
29 May 2018 12:43 PM GMT
എന്‍ഐഎയുടെയും ഹാദിയയുടെ അച്ഛന്റെയും വാദത്തെ പിന്തുണച്ച് സര്‍ക്കാര്‍ അഭിഭാഷകന്; എതിര്‍ത്ത് വനിതാ കമ്മീഷന്
ഹാദിയയെ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നത് തടയാന്‍ ശ്രമിച്ച അശോകന്റെയും എന്‍ഐഎയുടെയും അഭിഭാഷകരുടെ വാദത്തെ പിന്തുണക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് സുപ്രീംകോടതിയില്‍...