Light mode
Dark mode
വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷത്തെ കാത്തിരിപ്പ്... ശേഷം ഒരു പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍... അതും മൂന്ന് കുട്ടിക്കുറുമ്പന്മാര്‍.. സന്തോഷങ്ങള്‍ പങ്കുവെച്ച് അനുമോഹനും നിഷയും
മൊബൈലില്‍ മാത്രം ടീച്ചറെ കണ്ട കുട്ടികളോട് സ്കൂള്‍ തുറന്നു, ക്ലാസ് തുടങ്ങി എന്ന് പറയുമ്പോള്‍, ഏത് ക്ലാസ് എവിടുത്തെ ക്ലാസ് എന്ന് തിരിച്ചു ചോദിക്കാനാണ് സാധ്യത.
ഈ കോവിഡ് കാലത്ത് എന്താണ് നിങ്ങളുടെ ഏറ്റവും ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ പല കുട്ടികളും പറഞ്ഞത് സ്കൂള്‍ തുറക്കണം എന്നായിരുന്നു..
കുട്ടികളെ മാനേജ് ചെയ്യുക എന്നത് ഒരു ആര്‍ട്ടാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തന്‍റെ പാരന്‍റിംഗ് അനുഭവങ്ങളുമായി നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ്.
എല്ലാ കാലത്തും ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ് പാരന്‍റിംഗ്. കോവിഡ് കാലത്തെ തടവറ ജീവിതം കുഞ്ഞുങ്ങളെ എത്രമാത്രം ടെന്‍ഷനിലാക്കിയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?
കൊച്ചുകുട്ടികള്‍ക്ക് ഒരു പ്രത്യേക തരം ഭക്ഷണത്തോട് ഇഷ്ടവും അനിഷ്ടവും ഉണ്ടാകുന്നത് സാധാരണമാണ്
ഇന്നത്തെ സമൂഹത്തില്‍ ഇത്തരം ഭക്ഷണരീതികള്‍ പിന്തുടരുന്നത് ശ്രമകരമായ ഒന്നാണ്. പക്ഷെ, കുഞ്ഞിന്‍റെ ആരോഗ്യം മാതാപിതാക്കള്‍ക്ക് അത്രമേല്‍ പ്രാധാന്യമുള്ളതാണല്ലോ
സാറാസ് സിനിമാ വിശേഷങ്ങളും ഷൂട്ടിംഗ് ലൊക്കേഷനിലെ അനുഭവങ്ങളും മീഡിയ വണുമായി പങ്കുവെച്ച് കുഞ്ഞ് അയ്സാന്‍റെ മാതാപിതാക്കള്‍.
കുട്ടികളുടെ ശരിയായ ശാരീരിക മാനസിക വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഒന്നാണ് ഉറക്കം. വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് അവരെ ദോഷകരമായി ബാധിക്കുക തന്നെ ചെയ്യും.
ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന്റെ ആരോഗ്യത്തിന് മുലപ്പാൽ അത്രമേൽ പ്രാധാന്യമുള്ളതാണ്. അത് ഒരു കുഞ്ഞിനും ലഭിക്കാതെ പോകരുതെന്ന ബോധം സഫൂറ സർഗാറിനുണ്ടായിരുന്നു.
കോവിഡ് കാലത്ത് മുലയൂട്ടലുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് മറുപടിയുമായി ഡോക്ടര്‍
പ്രസവത്തിന് മുമ്പ് നടത്തിയ പരിശോധനയിലാണ് ഇവരുടെ അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്
മുലയൂട്ടുന്ന ഒരു അമ്മ ഭക്ഷണത്തില്‍ എന്തെല്ലാണ് ഉള്‍പ്പെടുത്തേണ്ടത്; എന്തെല്ലാമാണ് ഒഴിവാക്കേണ്ടത്? ഇതാ നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടികള്‍
അമ്മയുടെയും കുഞ്ഞിന്‍റെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു ഏറ്റവും അനിവാര്യമാണ് മുലയൂട്ടൽ.
മുലയൂട്ടുന്ന അമ്മമാരുടെ പ്രധാന ആശങ്കയാണ്, കുഞ്ഞിന് ആവശ്യത്തിന് പാല് ലഭിക്കുന്നുണ്ടോ എന്നത്
'കുറ്റമറ്റ മുലയൂട്ടൽ, കൂട്ടുത്തരവാദിത്തം' എന്നതാണ് ഈ വർഷത്തെ മുലയൂട്ടല്‍ വാര സന്ദേശം.
കുഞ്ഞിന്‍റെയും അമ്മയുടേയും ആരോഗ്യത്തിനു മുലയൂട്ടല്‍ പ്രധാനമാണ്.
പ്രസവതീയതിക്ക് വളരെ നേരത്തെ ജനിക്കുന്ന കുട്ടികള്‍ പഠനത്തിലും ചിന്തയിലുമൊക്കെ പിറകിലാകാനുള്ള സാധ്യത ഏറെയാണ്. കൃത്യമായി മുലയൂട്ടി ഈ അവസ്ഥയെ മറികടക്കാമെന്ന് വിദഗ്ധര്‍
90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടില്‍ നല്‍കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാന്‍ കഴിയും. ഇന്ന് ലോക ഒ ആര്‍ എസ് ദിനം
കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുക്കുന്നത് സംബന്ധിച്ച് നിരവധി അന്ധവിശ്വാസങ്ങളാണ് നിലവിലുള്ളത്..