Light mode
Dark mode
ആരോഗ്യത്തിന്റെയും ദീർഘായുസിന്റെയും കാര്യത്തിൽ ഭാരത്തേക്കാൾ ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണെന്ന് ഗവേഷകർ പറയുന്നു.
രാജ്യത്ത് 10 വയസിന് താഴെയുള്ള കുട്ടികൾ പോലും ഹൃദയാഘാതത്തെ തുടർന്ന് മരിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഒരു സിഗരറ്റ് വലിക്കുമ്പോൾ സ്ത്രീകൾക്ക് അവരുടെ ആയുസിന്റെ 22 മിനിറ്റ് നഷ്ടമാകും, പുരുഷന്മാർക്ക് 17 മിനിറ്റും...
വയറു വീർക്കുന്നത് പൊതുവെ ഗുരുതരമായ ഒരു അവസ്ഥയല്ല. പക്ഷെ, സ്ഥിരമായാൽ കടുത്ത ദഹനപ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്
സ്വയമറിയാതെ അബോധാവസ്ഥയിൽ ഷോപ്പിങ് ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമാണ് തനിക്കുണ്ടാകുന്നതെന്നും യുവതി വെളിപ്പെടുത്തി.
രാവിലെ ഉറങ്ങാന്‍ ശ്രമിച്ചാല്‍ ഉറക്കം കിട്ടാത്തതും പലരും നേരിടുന്ന പ്രശ്നമാണ്
ചൂടുള്ള മാസങ്ങളിൽ നിങ്ങളുടെ ആസ്ത്മ നിയന്ത്രിക്കാൻ കൂടുതൽ ബുദ്ധിമുട്ടാണ്, ആസ്ത്മ കൺട്രോളർ മരുന്നുകൾ പതിവായി കഴിക്കാൻ മറക്കരുത്.
ചർമം ചൂടു കൊണ്ട് കരിവാളിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ ദിവസവും കൃത്യമായി സണ്‍സ്ക്രീന്‍ ഉപയോഗിക്കണം.
കണ്ണിന്റെ ആരോഗ്യം മുതൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഗുണകരമാണ് മുട്ട
ഭക്ഷണത്തിനിടയിൽ തണുത്ത വെള്ളം കുടിക്കുന്നത് പൂർണമായും ഒഴിവാക്കുന്നത് തന്നെയാണ് നല്ലതെന്ന് പഠനങ്ങൾ പറയുന്നു.
ലോകത്താകെ 20 പേർക്ക് മാത്രമുള്ള അത്യപൂർവ രോഗമാണ് ഓട്ടോ-ബ്രൂവറി സിൻഡ്രോം
ജീവനക്കാരിൽ കൂടുതലായി കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗമായി മാറിയിരിക്കുകയാണ് ഫൈബ്രോമയാൽജിയ
ബ്രഷിങ് ഒഴിവാക്കേണ്ട ചില സമയങ്ങളുണ്ട്. ഉടനടി ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ആരോഗ്യത്തിന് ഹാനികരമാകും
കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ സ്വയം ഉപദ്രവിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയുമൊക്കെ ചെയ്യുന്ന അവസ്ഥയിലേക്ക് രോഗി എത്തിപ്പെട്ടേക്കാം
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ബദാം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്
23 ആഴ്ച ഗർഭിണിയാണെങ്കിലും യുവതിയുടെ ഗർഭപാത്രം ശൂന്യമായിരുന്നു. ഗർഭപാത്രത്തിനുള്ളിൽ കുഞ്ഞ് ഉണ്ടായിരുന്നില്ല...
നടുവേദന, സന്ധിവാതം, തലവേദന, മൈഗ്രെയ്ൻ തുടങ്ങിയവയെല്ലാം കുട്ടിക്കാലത്തെ മാനസികാഘാതത്തിന്റെ പരിണിതഫലങ്ങളാകാം
ഒരു നൊസ്റ്റാൾജിയ ഫീലിനപ്പുറം എന്തിനാണ് വാഴയിലയിൽ ഭക്ഷണം വിളമ്പുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ
തിരക്കേറിയ സ്ഥലത്തോ ആശുപത്രികളിലോ വെളിയിലോ സഞ്ചരിക്കുമ്പോൾ ആളുകൾ N95 ധരിക്കണം.
രോഗങ്ങൾ തിരിച്ചറിയുന്നതിനും വേഗത്തിലുള്ള ചികിത്സ ഉറപ്പാക്കുന്നതിനും നേരത്തെ തന്നെ ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.