Light mode
Dark mode
തർക്കം തീരുന്നത് വരെ പോത്തിനെ പൊലീസ് സ്റ്റേഷനിൽ നിർത്താനാണ് തീരുമാനം
ബിജെപി എംപി നിഷികാന്ത് ദുബെയാണ് സ്പീക്കർക്ക് പരാതി നൽകിയത്.
പ്രതിരോധ സ്റ്റാന്റിങ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിലാണ് ക്യാബിൻ ക്രൂവിന്റെ വീഴ്ചയാണ് അപകട കാരണമെന്ന് പറയുന്നത്.
"രാമക്ഷേത്രം പോലുള്ള പ്രശ്നങ്ങൾ മറ്റൊരിടത്തും ഉന്നയിക്കരുത്, തെറ്റുകളിൽ നിന്ന് പഠിച്ച് മുന്നേറണം"; മോഹൻ ഭഗവത്
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുത്തതിലും പ്രതിഷേധം ഉയരും
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 115, 117, 125, 131, 351 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
ബിജെപി അംഗം സി.ടി രവിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
ദിയോഖർ സ്വദേശിയായ അർണവിന്റെയും ബിഹാറിൽ നിന്നുള്ള അങ്കിതയുടെയും വിവാഹമാണ് അവസാന നിമിഷം മുടങ്ങിയത്
അദാനിക്കെതിരെ അമേരിക്കയിൽ കേസ് വന്നത് മുതലാണ് പാർലമെന്റിൽ പ്രശ്നങ്ങൾ തുടങ്ങുന്നതെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
19 വെബ്സൈറ്റുകൾക്കും 10 ആപ്പുകൾക്കുമെതിരെയും നടപടിയെടുത്തിട്ടുണ്ട്
ഇനി മുതൽ വിദേശികൾക്ക് മൂന്നു സംസ്ഥാനങ്ങൾ സന്ദർശിക്കണമെങ്കിൽ സർക്കാറിന്റെ പ്രത്യേക അനുമതി വേണ്ടിവരും.
ജെഡിയു നേതാവ് നിതീഷ് കുമാറിനോടും ടിഡിപിയുടെ ചന്ദ്രബാബു നായിഡുവിനോടുമാണ് അരവിന്ദ് കെജ്രിവാൾ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്
അഞ്ജലിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാർ കല്ലെറിഞ്ഞാണ് പുലിയെ ഓടിച്ചത്
ഇവരുടെ ആറ് വയസുള്ള മകൻ ഏബിൾ മാത്യു ജെഎന്പിറ്റി ആശുപത്രിയില് ചികിത്സയിലാണ്
വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും കാര്യങ്ങൾ നീണ്ടുപോകുന്നതിൽ മന്ത്രിമാരായി ചുമതലയേറ്റവർക്കും അതൃപ്തിയുണ്ട്
അംബേദ്കർ പ്രതിമക്ക് മുന്നിൽ പ്രതിഷേധം തുടങ്ങി
''പകരം വെക്കാനില്ലാത്ത രാഷ്ട്രീയ-ബൗദ്ധിക വ്യക്തിത്വമാണ് അംബേദ്കറിന്റേത്. അദ്ദേഹത്തിന്റെ പൈതൃകം പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചമാണ്''
അംബേദ്ക്കർക്കെതിരായ പരാമർശത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി
പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന ജഡ്ജിയുടെ നിലപാട് കൊളീജിയം തള്ളി.
മരിച്ചവരിൽ മൂന്ന് പേർ നാവികസേന ഉദ്യോഗസ്ഥരാണ്