Light mode
Dark mode
11 മത്സരങ്ങളിൽ നിന്നായി മൂന്ന് അർധ സെഞ്ച്വറിയും ഒരു ശതകവും സഹിതം 461 റൺസാണ് സമ്പാദ്യം.
ജയത്തോടെ ബെംഗളൂരു പ്ലേഓഫ് സാധ്യത നിലനിർത്തിയപ്പോൾ പഞ്ചാബ് പുറത്തായി.
ഐപിഎല്ലിൽ പ്ലേഓഫ് കാണാതെ പുറത്തായ ആദ്യ ടീമാണ് മുംബൈ ഇന്ത്യൻസ്
നിലവിൽ 12 മത്സരങ്ങളിൽ എട്ട് പോയന്റാണ് മുംബൈയുടെ സമ്പാദ്യം. ഇനിയുള്ള രണ്ട് മത്സരങ്ങൾ ജയിച്ചാലും പ്ലേഓഫിലെത്താനാവില്ല.
14 സിക്സറും 18 ബൗണ്ടറിയുമാണ് ഇരുവരും ചേർന്ന് അടിച്ചുപരത്തിയത്.
അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് ടിവി അമ്പയർ വിശദമായി പരിശോധിക്കേണ്ടതായിരുന്നുവെന്ന് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ പറഞ്ഞു.
'ജയിൽ കാ ജവാബ് വോട്ട് സേ' (ജയിലിന് മറുപടി വോട്ടിലൂടെ) എന്നെഴുതിയ ടീ ഷർട്ട് ധരിച്ചെത്തിയ വിദ്യാർഥികളാണ് മുദ്രാവാക്യം വിളിച്ചത്.
ഷായ് ഹോപ്പിന്റെ കാൽ ബൗണ്ടറി ലൈനിലെ കുഷ്യനിൽ തട്ടുന്നത് റീപ്ലേകളിൽ വ്യക്തമായിട്ടും അമ്പയർ ഔട്ട് വിധിച്ചതാണ് സഞ്ജുവിനെ ചൊടിപ്പിച്ചത്.
മുകേഷ് കുമാറിന്റെ ഓവറിൽ സഞ്ജുവിനെ ബൗണ്ടറി ലൈനിനരികെ അവിശ്വസിനീയമാംവിധം ഷായ് ഹോപ് പുറത്താക്കിയത് മത്സരത്തിൽ വഴിത്തിരിവായി.
പരിശീലനത്തിനിടെ ചെന്നൈ താരത്തിന്റെ പവർഫുൾ ഹിറ്റ് നേരെ ചെന്നുകൊണ്ടത് ഗ്യാലറിയിലെ ആരാധകന്റെ ദേഹത്തായിരുന്നു
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലായിരുന്നു ധോണി ഒമ്പതാമനായി ക്രീസിലെത്തിയത്.
തനിക്കെതിരെ നിരന്തരം നടപടിയെടുക്കുന്ന ഐപിഎൽ അധികൃതരോടുള്ള പ്രതിഷേധംകൂടിയായി വിക്കറ്റ് ആഘോഷം
വിലക്ക് മാറി ടീമിലേക്ക് മടങ്ങിയെത്തിയ പേസർ ഹർഷിത് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തി
26 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറും സഹിതം 43 റൺസുമായി രവീന്ദ്ര ജഡേജ സിഎസ്കെയുടെ ടോപ് സ്കോററായി.
'ഞങ്ങള്‍ പുറത്തുള്ള ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കാറില്ലെന്ന് ഇക്കൂട്ടര്‍ പറയുന്നു. പിന്നെയെന്തിനാണ് അതിന് മറുപടി പറഞ്ഞ് രംഗത്ത് വരുന്നത്'
ഐ.പി.എല്ലിൽ 11 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ മുംബൈ ആകെ ജയിച്ചത് മൂന്നേ മൂന്ന് മത്സരങ്ങളിൽ. എട്ടെണ്ണത്തിൽ അമ്പേ പരാജയം.
ജോണി ബെയര്‍സ്റ്റോ(30 പന്തിൽ 46) ടോപ് സ്കോററായി. റൂസോ(23 പന്തിൽ 43), സാം കറൺ(20 പന്തിൽ 26), ശശാങ്ക് സിങ് (26 പന്തിൽ 25) എന്നിവരും മികച്ച പിന്തുണ നൽകി.
45 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സറും സഹിതം സ്റ്റോയിനിസ് 62 റൺസ് നേടി
കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ ഹാരിസ് റൗഫിനെ കോഹ്ലി പറത്തിയ സിക്സർ ഓർമിപ്പിച്ചാണ് കൈഫ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്.
33 പന്തുകൾ നേരിട്ട സാൾട്ട് അഞ്ച് സിക്സറും ഏഴ് ഫോറും സഹിതം 68 റൺസ് നേടി.