- Home
- iraq
Kuwait
10 Aug 2022 6:15 AM GMT
കുവൈത്തിൽനിന്ന് ഇറാഖിലേക്കുള്ള സ്വകാര്യ വാഹനങ്ങൾക്ക് ഇനി ഡെപോസിറ്റ് തുക അടക്കാതെ അതിർത്തി കടക്കാം
കുവൈത്തിൽനിന്ന് ഇറാഖിലേക്ക് വാഹനമോടിച്ചുപോകുന്നവർക്ക് ഇനി ഡെപോസിറ്റ് തുക അടക്കാതെ തന്നെ അതിർത്തികടക്കാം. വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കുമുള്ള അന്താരഷ്ട്ര കസ്റ്റംസ് ബുക്കിന് ഇറാഖ് അംഗീകാരം...